എപ്പിസോഡ് 1
ലോകത്തിന്റെ യഥാർഥവെളിച്ചം
ആരംഭത്തിൽ വചനം ദൈവത്തിന്റെകൂടെയായിരുന്നു. വചനം ഒരു ദൈവമായിരുന്നു (gnj 1 00:00–00:43)
മറ്റെല്ലാം സൃഷ്ടിക്കാൻ ദൈവം വചനത്തെ ഉപയോഗിച്ചു (gnj 1 00:44–01:00)
ജീവനും വെളിച്ചവും വചനം മുഖാന്തരം ഉണ്ടായി (gnj 1 01:01–02:11)
വെളിച്ചത്തെ കീഴടക്കാൻ ഇരുട്ടിനു കഴിഞ്ഞിട്ടില്ല (gnj 1 02:12–03:59)
ലൂക്കോസ് താൻ വിവരണം എഴുതിയതിന്റെ സാഹചര്യവും കാരണങ്ങളും വിശദീകരിക്കുന്നു, തെയോഫിലൊസിനെ സംബോധന ചെയ്യുന്നു (gnj 1 04:13–06:02)
സ്നാപകയോഹന്നാന്റെ ജനനം ഗബ്രിയേൽ മുൻകൂട്ടിപ്പറയുന്നു (gnj 1 06:04–13:53)
യേശുവിന്റെ ജനനം ഗബ്രിയേൽ മുൻകൂട്ടിപ്പറയുന്നു (gnj 1 13:52–18:26)
മറിയ ബന്ധുവായ എലിസബത്തിനെ സന്ദർശിക്കുന്നു (gnj 1 18:27–21:15)
മറിയ യഹോവയെ മഹത്ത്വപ്പെടുത്തുന്നു (gnj 1 21:14–24:00)
യോഹന്നാന്റെ ജനനവും പേരിടലും (gnj 1 24:01–27:17)
സെഖര്യ പ്രവചിക്കുന്നു (gnj 1 27:15–30:56)
പരിശുദ്ധാത്മാവിനാൽ മറിയ ഗർഭിണിയാകുന്നു; യോസേഫിന്റെ പ്രതികരണം (gnj 1 30:58–35:29)
യോസേഫും മറിയയും ബേത്ത്ലെഹെമിലേക്കു പോകുന്നു; യേശു ജനിക്കുന്നു (gnj 1 35:30–39:53)
ദൈവദൂതന്മാർ വെളിമ്പ്രദേശത്ത് ഇടയന്മാർക്കു പ്രത്യക്ഷപ്പെടുന്നു (gnj 1 39:54–41:40)
ഇടയന്മാർ പുൽത്തൊട്ടിയുടെ അടുത്തേക്കു പോകുന്നു (gnj 1 41:41–43:53)
യേശുവിനെ യഹോവയ്ക്കു സമർപ്പിക്കാൻ ദേവാലയത്തിൽ കൊണ്ടുവരുന്നു (gnj 1 43:56–45:02)
ശിമെയോനു ക്രിസ്തുവിനെ കാണാനുള്ള പദവി കിട്ടുന്നു (gnj 1 45:04–48:50)
അന്ന കുട്ടിയെക്കുറിച്ച് സംസാരിക്കുന്നു (gnj 1 48:52–50:21)
ജ്യോത്സ്യന്മാർ സന്ദർശിക്കുന്നു; ഹെരോദ് യേശുവിനെ കൊല്ലാൻ പദ്ധതിയിടുന്നു (gnj 1 50:25–55:52)
യോസേഫ് മറിയയെയും യേശുവിനെയും കൊണ്ട് ഈജിപ്തിലേക്ക് ഓടിപ്പോകുന്നു (gnj 1 55:53–57:34)
ബേത്ത്ലെഹെമിലും സമീപപ്രദേശങ്ങളിലും ഉള്ള ആൺകുഞ്ഞുങ്ങളെ ഹെരോദ് കൊല്ലിക്കുന്നു (gnj 1 57:35–59:32)
യേശുവിന്റെ വീട്ടുകാർ നസറെത്തിൽ താമസമാക്കുന്നു (gnj 1 59:34–1:03:55)
12 വയസ്സുള്ള യേശു ദേവാലയത്തിൽ (gnj 1 1:04:00–1:09:40)
യേശു മാതാപിതാക്കളോടൊപ്പം നസറെത്തിലേക്കു മടങ്ങുന്നു (gnj 1 1:09:41–1:10:27)
യഥാർഥവെളിച്ചം ലോകത്തേക്കു വരാനുള്ള സമയം അടുത്തിരുന്നു (gnj 1 1:10:28–1:10:55)