എ6-എ
ചാർട്ട്: യഹൂദയിലെയും ഇസ്രായേലിലെയും പ്രവാചകന്മാരും രാജാക്കന്മാരും (ഭാഗം 1)
രണ്ടു-ഗോത്ര തെക്കേ രാജ്യമായ യഹൂദയിലെ രാജാക്കന്മാർ
ബി.സി. 997
രഹബെയാം: 17 വർഷം
980
അബീയ (അബീയാം): 3 വർഷം
978
ആസ: 41 വർഷം
937
യഹോശാഫാത്ത്: 25 വർഷം
913
യഹോരാം: 8 വർഷം
ഏ. 906
അഹസ്യ: 1 വർഷം
ഏ. 905
അഥല്യ രാജ്ഞി: 6 വർഷം
898
യഹോവാശ്: 40 വർഷം
858
അമസ്യ: 29 വർഷം
829
ഉസ്സീയ (അസര്യ): 52 വർഷം
പത്തു-ഗോത്ര വടക്കേ രാജ്യമായ ഇസ്രായേലിലെ രാജാക്കന്മാർ
ബി.സി. 997
യൊരോബെയാം: 22 വർഷം
ഏ. 976
നാദാബ്: 2 വർഷം
ഏ. 975
ബയെശ: 24 വർഷം
ഏ. 952
ഏലെ: 2 വർഷം
സിമ്രി: 7 ദിവസം (ഏ. 951)
ഒമ്രിയും തിബ്നിയും: 4 വർഷം
ഏ. 947
ഒമ്രി (ഒറ്റയ്ക്ക്): 8 വർഷം
ഏ. 940
ആഹാബ്: 22 വർഷം
ഏ. 920
അഹസ്യ: 2 വർഷം
ഏ. 917
യഹോരാം: 12 വർഷം
ഏ. 905
യേഹു: 28 വർഷം
876
യഹോവാഹാസ്: 14 വർഷം
ഏ. 862
യഹോവാഹാസും യഹോവാശും: 3 വർഷം
ഏ. 859
യഹോവാശ് (ഒറ്റയ്ക്ക്): 16 വർഷം
ഏ. 844
യൊരോബെയാം രണ്ടാമൻ: 41 വർഷം
-
പ്രവാചകന്മാർ
-
യോവേൽ
-
ഏലിയ
-
എലീശ
-
യോന
-
ആമോസ്