വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ന്യായാധിപന്മാരുടെ പുസ്‌തകം

അധ്യായങ്ങള്‍

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21

ഉള്ളടക്കം

  • 1

    • യഹൂദ​യും ശിമെ​യോ​നും കീഴട​ക്കിയ പ്രദേ​ശങ്ങൾ (1-20)

    • യബൂസ്യർ യരുശ​ലേ​മിൽത്തന്നെ താമസി​ക്കു​ന്നു (21)

    • യോ​സേഫ്‌ ബഥേൽ കൈവ​ശ​മാ​ക്കു​ന്നു (22-26)

    • കനാന്യ​രെ മുഴുവൻ നീക്കി​ക്ക​ള​യു​ന്നില്ല (27-36)

  • 2

    • യഹോ​വ​യു​ടെ ദൂതൻ മുന്നറി​യി​പ്പു നൽകുന്നു (1-5)

    • യോശുവ മരിക്കു​ന്നു (6-10)

    • ഇസ്രാ​യേ​ല്യ​രെ രക്ഷിക്കാൻ ന്യായാ​ധി​പ​ന്മാ​രെ എഴു​ന്നേൽപ്പി​ക്കു​ന്നു (11-23)

  • 3

    • യഹോവ ഇസ്രാ​യേ​ല്യ​രെ പരീക്ഷി​ക്കു​ന്നു (1-6)

    • ഒത്‌നീ​യേൽ—ആദ്യത്തെ ന്യായാ​ധി​പൻ (7-11)

    • ന്യായാ​ധി​പ​നായ ഏഹൂദ്‌, തടിയ​നായ എഗ്ലോൻ രാജാ​വി​നെ കൊല്ലു​ന്നു (12-30)

    • ന്യായാ​ധി​പ​നായ ശംഗർ (31)

  • 4

    • കനാൻരാ​ജാ​വായ യാബീൻ ഇസ്രാ​യേ​ല്യ​രെ അടിച്ച​മർത്തു​ന്നു (1-3)

    • പ്രവാ​ചി​ക​യായ ദബോ​ര​യും ന്യായാ​ധി​പ​നായ ബാരാ​ക്കും (4-16)

    • സൈന്യാ​ധി​പ​നായ സീസെ​രയെ യായേൽ കൊല്ലു​ന്നു (17-24)

  • 5

    • ദബോ​ര​യു​ടെ​യും ബാരാ​ക്കി​ന്റെ​യും വിജയ​ഗീ​തം (1-31)

      • നക്ഷത്രങ്ങൾ സീസെ​ര​യ്‌ക്കെ​തി​രെ പോരാ​ടു​ന്നു (20)

      • കീശോൻ ജലപ്ര​വാ​ഹ​ത്തി​ന്റെ കുത്തൊ​ഴുക്ക്‌ (21)

      • യഹോ​വയെ സ്‌നേ​ഹി​ക്കു​ന്നവർ സൂര്യ​നെ​പ്പോ​ലെ (31)

  • 6

    • മിദ്യാൻ ഇസ്രാ​യേ​ലി​നെ അടിച്ച​മർത്തു​ന്നു (1-10)

    • ന്യായാ​ധി​പ​നായ ഗിദെ​യോ​നെ പിന്തു​ണ​യ്‌ക്കു​മെന്നു ദൈവ​ദൂ​തൻ ഉറപ്പു നൽകുന്നു (11-24)

    • ഗിദെ​യോൻ ബാലിന്റെ യാഗപീ​ഠം ഇടിച്ചു​ക​ള​യു​ന്നു (25-32)

    • യഹോ​വ​യു​ടെ ആത്മാവ്‌ ഗിദെ​യോ​ന്റെ മേൽ വരുന്നു (33-35)

    • കമ്പിളി​കൊ​ണ്ടുള്ള പരീക്ഷണം (36-40)

  • 7

    • ഗിദെ​യോ​നും 300 പടയാ​ളി​ക​ളും (1-8)

    • ഗിദെ​യോ​ന്റെ സൈന്യം മിദ്യാ​നെ തോൽപ്പി​ക്കു​ന്നു (9-25)

      • “യഹോ​വ​യു​ടെ​യും ഗിദെ​യോ​ന്റെ​യും വാൾ!” (20)

      • മിദ്യാ​ന്യ​പാ​ള​യ​ത്തിൽ ആശയക്കു​ഴപ്പം (21, 22)

  • 8

    • എഫ്രയീ​മ്യർ ഗിദെ​യോ​നോ​ടു വാദി​ക്കു​ന്നു (1-3)

    • മിദ്യാ​ന്യ​രാ​ജാ​ക്ക​ന്മാ​രെ പിന്തു​ടർന്ന്‌ കൊല്ലു​ന്നു (4-21)

    • ഗിദെ​യോൻ രാജാ​വാ​കാൻ വിസമ്മ​തി​ക്കു​ന്നു (22-27)

    • ഗിദെ​യോ​ന്റെ ജീവിതം ചുരു​ക്ക​ത്തിൽ (28-35)

  • 9

    • അബീ​മേ​ലെക്ക്‌ ശെഖേ​മിൽ രാജാ​വാ​കു​ന്നു (1-6)

    • യോഥാ​മി​ന്റെ ദൃഷ്ടാ​ന്തകഥ (7-21)

    • അബീ​മേ​ലെ​ക്കി​ന്റെ ക്രൂര​ഭ​രണം (22-33)

    • അബീ​മേ​ലെക്ക്‌ ശെഖേ​മി​നെ ആക്രമി​ക്കു​ന്നു (34-49)

    • ഒരു സ്‌ത്രീ അബീ​മേ​ലെ​ക്കി​നെ പരി​ക്കേൽപ്പി​ക്കു​ന്നു; അബീ​മേ​ലെക്ക്‌ മരിക്കു​ന്നു (50-57)

  • 10

    • ന്യായാ​ധി​പ​ന്മാ​രായ തോല​യും യായീ​രും (1-5)

    • ഇസ്രാ​യേൽ ധിക്കാരം കാട്ടുന്നു, മാനസാ​ന്ത​ര​പ്പെ​ടു​ന്നു (6-16)

    • അമ്മോ​ന്യർ ഇസ്രാ​യേ​ല്യർക്കെ​തി​രെ പാളയ​മ​ടി​ക്കു​ന്നു (17, 18)

  • 11

    • ന്യായാ​ധി​പ​നായ യിഫ്‌താ​ഹി​നെ ആട്ടി​യോ​ടി​ച്ചു; പിന്നീട്‌ തലവനാ​ക്കി (1-11)

    • യിഫ്‌താ​ഹ്‌ അമ്മോ​ന്യ​രോ​ടു വാദി​ക്കു​ന്നു (12-28)

    • യിഫ്‌താ​ഹി​ന്റെ മകളും നേർച്ച​യും (29-40)

      • മകൾ ഏകാകി​യാ​യി ജീവി​ക്കു​ന്നു (38-40)

  • 12

    • എഫ്രയീ​മ്യ​രു​മാ​യുള്ള പോരാ​ട്ടം (1-7)

      • ഷിബ്ബോ​ലെത്ത്‌ പരീക്ഷണം (6)

    • ന്യായാ​ധി​പ​ന്മാ​രായ ഇബ്‌സാൻ, ഏലോൻ, അബ്ദോൻ (8-15)

  • 13

    • മനോ​ഹ​യു​ടെ​യും ഭാര്യ​യു​ടെ​യും മുന്നിൽ ദൈവ​ദൂ​തൻ പ്രത്യ​ക്ഷ​പ്പെ​ടു​ന്നു (1-23)

    • ശിം​ശോ​ന്റെ ജനനം (24, 25)

  • 14

    • ന്യായാ​ധി​പ​നായ ശിം​ശോൻ ഫെലി​സ്‌ത്യ​യു​വ​തി​യെ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്നു (1-4)

    • യഹോ​വ​യു​ടെ ആത്മാവി​ന്റെ സഹായ​ത്താൽ ശിം​ശോൻ സിംഹത്തെ കൊല്ലു​ന്നു (5-9)

    • വിവാ​ഹ​ദി​വസം ശിം​ശോൻ പറഞ്ഞ കടങ്കഥ (10-19)

    • ശിം​ശോ​ന്റെ ഭാര്യയെ മറ്റൊ​രാൾക്കു കൊടു​ക്കു​ന്നു (20)

  • 15

    • ശിം​ശോൻ ഫെലി​സ്‌ത്യ​രോ​ടു പ്രതി​കാ​രം ചെയ്യുന്നു (1-20)

  • 16

    • ശിം​ശോൻ ഗസ്സയിൽ (1-3)

    • ശിം​ശോ​നും ദലീല​യും (4-22)

    • ശിം​ശോ​ന്റെ പ്രതി​കാ​രം, മരണം (23-31)

  • 17

    • മീഖയു​ടെ വിഗ്ര​ഹ​ങ്ങ​ളും പുരോ​ഹി​ത​നും (1-13)

  • 18

    • ദാന്യർ താമസ​സ്ഥലം അന്വേ​ഷി​ക്കു​ന്നു (1-31)

      • മീഖയു​ടെ വിഗ്ര​ഹ​ങ്ങ​ളെ​യും പുരോ​ഹി​ത​നെ​യും കൊണ്ടു​പോ​കു​ന്നു (14-20)

      • ലയീശി​നെ കീഴടക്കി ദാൻ എന്നു പേരി​ടു​ന്നു (27-29)

      • ദാനിൽ വിഗ്ര​ഹാ​രാ​ധന (30, 31)

  • 19

    • ഗിബെ​യ​യിൽ ബന്യാ​മീ​ന്യ​രു​ടെ ലൈം​ഗി​ക​കു​റ്റ​കൃ​ത്യം (1-30)

  • 20

    • ബന്യാ​മീ​ന്യർക്കെ​തി​രെ​യുള്ള യുദ്ധം (1-48)

  • 21

    • ബന്യാ​മീൻഗോ​ത്രം ഇല്ലാതാ​കു​ന്നില്ല (1-25)