വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1 രാജാക്കന്മാർ എന്ന പുസ്‌തകം

അധ്യായങ്ങള്‍

ഉള്ളടക്കം

  • 1

    • ദാവീ​ദും അബീശ​ഗും (1-4)

    • അദോ​നി​യ​യ്‌ക്കു രാജാ​വാ​കാൻ ആഗ്രഹം (5-10)

    • നാഥാ​നും ബത്ത്‌-ശേബയും മുൻകൈ​യെ​ടുത്ത്‌ പ്രവർത്തി​ക്കു​ന്നു (11-27)

    • ശലോ​മോ​നെ അഭി​ഷേകം ചെയ്യാൻ ദാവീദ്‌ കല്‌പി​ക്കു​ന്നു (28-40)

    • അദോ​നിയ പേടിച്ച്‌ യാഗപീ​ഠ​ത്തി​ന്റെ അടു​ത്തേക്ക്‌ ഓടി​ച്ചെ​ല്ലു​ന്നു (41-53)

  • 2

    • ദാവീദ്‌ ശലോ​മോ​നു നിർദേ​ശങ്ങൾ കൊടു​ക്കു​ന്നു (1-9)

    • ദാവീദ്‌ മരിക്കു​ന്നു; ശലോ​മോൻ രാജാ​വാ​കു​ന്നു (10-12)

    • അദോ​നി​യ​യു​ടെ തന്ത്രം സ്വന്തം മരണത്തി​നു കാരണ​മാ​കു​ന്നു (13-25)

    • അബ്യാ​ഥാ​രി​നെ നാടു​ക​ട​ത്തു​ന്നു; യോവാ​ബി​നെ കൊല്ലു​ന്നു (26-35)

    • ശിമെ​യി​യെ കൊല്ലു​ന്നു (36-46)

  • 3

    • ശലോ​മോൻ ഫറവോ​ന്റെ മകളെ വിവാഹം കഴിക്കു​ന്നു (1-3)

    • യഹോവ ശലോ​മോ​നു സ്വപ്‌ന​ത്തിൽ പ്രത്യ​ക്ഷ​നാ​കു​ന്നു (4-15)

      • ശലോ​മോൻ ജ്ഞാനത്തി​നാ​യി അപേക്ഷി​ക്കു​ന്നു (7-9)

    • ശലോ​മോൻ രണ്ട്‌ അമ്മമാ​രു​ടെ പ്രശ്‌നം പരിഹ​രി​ക്കു​ന്നു (16-28)

  • 4

    • ശലോ​മോ​ന്റെ ഭരണ​ക്ര​മീ​ക​രണം (1-19)

    • ശലോ​മോ​ന്റെ ഭരണം ഐശ്വ​ര്യ​സ​മൃ​ദ്ധം (20-28)

      • മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും കീഴിൽ സുരക്ഷി​തർ (25)

    • ശലോ​മോ​ന്റെ ജ്ഞാനം, സുഭാ​ഷി​തങ്ങൾ (29-34)

  • 5

    • ഭവനം പണിയാൻ ഹീരാം രാജാവ്‌ നിർമാ​ണ​സാ​മ​ഗ്രി​കൾ കൊടു​ക്കു​ന്നു (1-12)

    • ശലോ​മോൻ നിർബ​ന്ധി​ത​സേ​വ​ന​ത്തി​നു കൂട്ടി​വ​രു​ത്തു​ന്നു (13-18)

  • 6

    • ശലോ​മോൻ ദേവാ​ലയം പണിയു​ന്നു (1-38)

      • അകത്തെ മുറി (19-22)

      • കെരൂ​ബു​കൾ (23-28)

      • കൊത്തു​പ​ണി​കൾ, വാതി​ലു​കൾ, അകത്തെ മുറ്റം (29-36)

      • ഏതാണ്ട്‌ ഏഴു വർഷം​കൊണ്ട്‌ ദേവാ​ലയം പണിയു​ന്നു (37, 38)

  • 7

    • ശലോ​മോ​ന്റെ കൊട്ടാ​രം (1-12)

    • വിദഗ്‌ധ​നായ ഹീരാം ശലോ​മോ​നെ സഹായി​ക്കു​ന്നു (13-47)

      • ചെമ്പു​കൊ​ണ്ടുള്ള രണ്ടു തൂണുകൾ (15-22)

      • ലോഹം​കൊ​ണ്ടുള്ള കടൽ (23-26)

      • പത്ത്‌ ഉന്തുവ​ണ്ടി​ക​ളും ചെമ്പു​പാ​ത്ര​ങ്ങ​ളും (27-39)

    • സ്വർണം​കൊ​ണ്ടുള്ള സാധന​ങ്ങ​ളു​ടെ പണി തീരുന്നു (48-51)

  • 8

    • പെട്ടകം ദേവാ​ല​യ​ത്തി​ലേക്കു കൊണ്ടു​വ​രു​ന്നു (1-13)

    • ശലോ​മോൻ ജനങ്ങളെ അഭിസം​ബോ​ധന ചെയ്യുന്നു (14-21)

    • ദേവാ​ലയം സമർപ്പി​ച്ചു​കൊണ്ട്‌ ശലോ​മോൻ പ്രാർഥി​ക്കു​ന്നു (22-53)

    • ശലോ​മോൻ ജനങ്ങളെ അനു​ഗ്ര​ഹി​ക്കു​ന്നു (54-61)

    • ബലിക​ളും സമർപ്പ​ണോ​ത്സ​വ​വും (62-66)

  • 9

    • യഹോവ വീണ്ടും ശലോ​മോ​നു പ്രത്യ​ക്ഷ​നാ​കു​ന്നു (1-9)

    • രാജാ​വായ ഹീരാ​മി​നു ശലോ​മോൻ നൽകുന്ന സമ്മാനം (10-14)

    • ശലോ​മോ​ന്റെ വിവി​ധ​പ​ദ്ധ​തി​കൾ (15-28)

  • 10

    • ശേബയി​ലെ രാജ്ഞി ശലോ​മോ​നെ സന്ദർശി​ക്കു​ന്നു (1-13)

    • അതിസ​മ്പ​ന്ന​നായ ശലോ​മോൻ (14-29)

  • 11

    • ഭാര്യ​മാർ ശലോ​മോ​ന്റെ ഹൃദയം വശീക​രി​ക്കു​ന്നു (1-13)

    • ശലോ​മോ​ന്റെ എതിരാ​ളി​കൾ (14-25)

    • യൊ​രോ​ബെ​യാ​മി​നു പത്തു ഗോത്രം വാഗ്‌ദാ​നം ചെയ്യുന്നു (26-40)

    • ശലോ​മോൻ മരിക്കു​ന്നു; രഹബെ​യാം രാജാ​വാ​കു​ന്നു (41-43)

  • 12

    • രഹബെ​യാം പരുഷ​മാ​യി മറുപടി പറയുന്നു (1-15)

    • പത്തു ഗോ​ത്രങ്ങൾ വിപ്ലവം ഉണ്ടാക്കു​ന്നു (16-19)

    • യൊ​രോ​ബെ​യാം ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (20)

    • രഹബെ​യാം ഇസ്രാ​യേ​ലി​നോ​ടു യുദ്ധം ചെയ്യരു​ത്‌ (21-24)

    • യൊ​രോ​ബെ​യാം കാളക്കു​ട്ടി​യെ ആരാധി​ക്കു​ന്നു (25-33)

  • 13

    • ബഥേലി​ലെ യാഗപീ​ഠ​ത്തെ​ക്കു​റി​ച്ചുള്ള പ്രവചനം (1-10)

      • യാഗപീ​ഠം പിളർന്നു​പോ​കു​ന്നു (5)

    • ദൈവ​പു​രു​ഷൻ അനുസ​ര​ണ​ക്കേടു കാണി​ക്കു​ന്നു (11-34)

  • 14

    • യൊ​രോ​ബെ​യാ​മിന്‌ എതിരെ അഹീയ പ്രവചി​ക്കു​ന്നു (1-20)

    • രഹബെ​യാം യഹൂദ ഭരിക്കു​ന്നു (21-31)

      • ശീശക്കി​ന്റെ ആക്രമണം (25, 26)

  • 15

    • അബീയാം യഹൂദ​യു​ടെ രാജാവ്‌ (1-8)

    • ആസ യഹൂദ​യു​ടെ രാജാവ്‌ (9-24)

    • നാദാബ്‌ ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (25-32)

    • ബയെശ ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (33, 34)

  • 16

    • ബയെശ​യ്‌ക്കെ​തി​രെ​യുള്ള യഹോ​വ​യു​ടെ ന്യായ​വി​ധി (1-7)

    • ഏലെ ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (8-14)

    • സിമ്രി ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (15-20)

    • ഒമ്രി ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (21-28)

    • ആഹാബ്‌ ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (29-33)

    • ഹീയേൽ യരീഹൊ പുനർനിർമി​ക്കു​ന്നു (34)

  • 17

    • വരൾച്ച ഉണ്ടാകു​മെന്ന്‌ ഏലിയ മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (1)

    • ഏലിയ​യ്‌ക്കു മലങ്കാ​ക്കകൾ ഭക്ഷണം കൊടു​ക്കു​ന്നു (2-7)

    • ഏലിയ സാരെ​ഫാ​ത്തി​ലെ വിധവയെ സന്ദർശി​ക്കു​ന്നു (8-16)

    • വിധവ​യു​ടെ മകൻ മരിക്കു​ന്നു, ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു (17-24)

  • 18

    • ഏലിയ ഓബദ്യ​യെ​യും ആഹാബി​നെ​യും കാണുന്നു (1-18)

    • കർമേ​ലിൽ ഏലിയ ബാൽപ്ര​വാ​ച​കർക്കെ​തി​രെ (19-40)

      • ‘രണ്ടു പക്ഷത്ത്‌ നിൽക്ക​രുത്‌’ (21)

    • മൂന്നര വർഷം നീണ്ട വരൾച്ച അവസാ​നി​ക്കു​ന്നു (41-46)

  • 19

    • ഇസബേ​ലി​ന്റെ ക്രോധം കാരണം ഏലിയ ഓടി​ര​ക്ഷ​പ്പെ​ടു​ന്നു (1-8)

    • ഹോ​രേ​ബിൽവെച്ച്‌ യഹോവ ഏലിയ​യ്‌ക്കു പ്രത്യ​ക്ഷ​നാ​കു​ന്നു (9-14)

    • ഏലിയ ഹസാ​യേ​ലി​നെ​യും യേഹു​വി​നെ​യും എലീശ​യെ​യും അഭി​ഷേകം ചെയ്യണം (15-18)

    • ഏലിയ​യു​ടെ പിൻഗാ​മി​യാ​യി എലീശയെ തിര​ഞ്ഞെ​ടു​ക്കു​ന്നു (19-21)

  • 20

    • സിറിയ ആഹാബി​ന്‌ എതിരെ യുദ്ധത്തി​നു വരുന്നു (1-12)

    • ആഹാബ്‌ സിറി​യയെ തോൽപ്പി​ക്കു​ന്നു (13-34)

    • ആഹാബി​ന്‌ എതിരെ ഒരു പ്രവചനം (35-43)

  • 21

    • ആഹാബ്‌ നാബോ​ത്തി​ന്റെ മുന്തി​രി​ത്തോ​ട്ടം കൊതി​ക്കു​ന്നു (1-4)

    • നാബോ​ത്തി​ന്റെ മരണം ഇസബേൽ ആസൂ​ത്രണം ചെയ്യുന്നു (5-16)

    • ആഹാബി​ന്‌ എതിരെ ഏലിയ​യു​ടെ സന്ദേശം (17-26)

    • ആഹാബ്‌ സ്വയം താഴ്‌ത്തു​ന്നു (27-29)

  • 22

    • യഹോ​ശാ​ഫാത്ത്‌ ആഹാബു​മാ​യി സഖ്യം ചെയ്യുന്നു (1-12)

    • മീഖായ പരാജയം പ്രവചി​ക്കു​ന്നു (13-28)

      • ആഹാബി​നെ വിഡ്‌ഢി​യാ​ക്കാൻ വഞ്ചനയു​ടെ ആത്മാവ്‌ (21, 22)

    • ആഹാബ്‌ രാമോ​ത്ത്‌-ഗിലെ​യാ​ദിൽവെച്ച്‌ കൊല്ല​പ്പെ​ടു​ന്നു (29-40)

    • യഹോ​ശാ​ഫാത്ത്‌ യഹൂദ ഭരിക്കു​ന്നു (41-50)

    • അഹസ്യ ഇസ്രാ​യേ​ലി​ന്റെ രാജാവ്‌ (51-53)