വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തമഗീ​തം

അധ്യായങ്ങള്‍

1 2 3 4 5 6 7 8

ഉള്ളടക്കം

  • ശൂലേം​ക​ന്യക ശലോ​മോൻ രാജാ​വി​ന്റെ പാളയ​ത്തിൽ (1:1–3:5)

    • 1

      • ഉത്തമഗീ​തം (1)

      • യുവതി (2-7)

      • യരുശ​ലേം​പു​ത്രി​മാർ (8)

      • രാജാവ്‌ (9-11)

        • “സ്വർണാ​ഭ​ര​ണങ്ങൾ ഞങ്ങൾ നിനക്കു പണിതു​ത​രാം” (11)

      • യുവതി (12-14)

        • ‘എന്റെ പ്രിയൻ സൗരഭ്യ​വാ​സ​ന​യുള്ള മീറ​ക്കെ​ട്ടു​പോ​ലെ​യാണ്‌’ (13)

      • ഇടയൻ (15)

        • “എന്റെ പ്രിയേ, നീ എത്ര സുന്ദരി!”

      • യുവതി (16, 17)

        • “എന്റെ പ്രിയനേ, നീ എത്ര സുന്ദരൻ” (16)

    • 2

      • യുവതി (1)

        • “വെറു​മൊ​രു കുങ്കു​മ​പ്പൂ​വാ​ണു ഞാൻ”

      • ഇടയൻ (2)

        • ‘എന്റെ പ്രിയ ലില്ലി​പ്പൂ​പോ​ലെ​യാണ്‌’

      • യുവതി (3-14)

        • ‘പ്രേമി​ക്കാൻ താത്‌പ​ര്യം തോന്നാ​ത്തി​ട​ത്തോ​ളം പ്രേമം ഉണർത്ത​രുത്‌’ (7)

        • ഇടയന്റെ വാക്കുകൾ ഉദ്ധരി​ക്കു​ന്നു (10ബി-14)

          • “എന്റെ സുന്ദരീ, എന്റെകൂ​ടെ വരൂ” (10ബി, 13)

      • യുവതി​യു​ടെ ആങ്ങളമാർ (15)

        • ‘ഞങ്ങൾക്കു കുറു​ക്ക​ന്മാ​രെ പിടി​ച്ചു​തരൂ!’

      • യുവതി (16, 17)

        • “എന്റെ പ്രിയൻ എന്റേതു മാത്രം, ഞാൻ അവന്റേതു മാത്ര​വും” (16)

    • 3

      • യുവതി (1-5)

        • ‘രാത്രി​യിൽ ഞാൻ എന്റെ പ്രിയനെ അന്വേ​ഷി​ച്ചു’ (1)

  • ശൂലേം​ക​ന്യ​ക യരുശ​ലേ​മിൽ (3:6–8:4)

    • 3

      • സീയോൻപു​ത്രി​മാർ (6-11)

        • ശലോ​മോ​ന്റെ എഴുന്ന​ള്ളത്ത്‌

    • 4

      • ഇടയൻ (1-5)

        • “എന്റെ പ്രിയേ, നീ എത്ര സുന്ദരി!” (1)

      • യുവതി (6)

      • ഇടയൻ (7-16എ)

        • “എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നു” (9)

      • യുവതി (16ബി)

    • 5

      • ഇടയൻ (1എ)

      • യരുശ​ലേ​മി​ലെ സ്‌ത്രീ​കൾ (1ബി)

        • “പ്രേമ​പ്ര​ക​ട​ന​ങ്ങ​ളാൽ ഉന്മത്തരാ​കൂ!”

      • യുവതി (2-8)

        • യുവതി സ്വപ്‌നം വിവരി​ക്കു​ന്നു

      • യരുശ​ലേം​പു​ത്രി​മാർ (9)

        • ‘മറ്റുള്ള​വ​രെ​ക്കാൾ നിന്റെ പ്രിയന്‌ എന്താണ്‌ ഇത്ര പ്രത്യേ​കത?’

      • യുവതി (10-16)

        • “പതിനാ​യി​രം പേർക്കി​ട​യിൽ അവൻ തലയെ​ടു​പ്പോ​ടെ നിൽക്കു​ന്നു” (10)

    • 6

      • യരുശ​ലേം​പു​ത്രി​മാർ (1)

      • യുവതി (2, 3)

        • “ഞാൻ എന്റെ പ്രിയ​ന്റേതു മാത്രം, എന്റെ പ്രിയൻ എന്റേതു മാത്ര​വും” (3)

      • രാജാവ്‌ (4-10)

        • “നീ തിർസ​യോ​ളം സുന്ദരി” (4)

        • സ്‌ത്രീ​ക​ളു​ടെ വാക്കുകൾ ഉദ്ധരി​ക്കു​ന്നു (10)

      • യുവതി (11, 12)

      • രാജാവ്‌ (കൂടെ മറ്റുള്ള​വ​രും) (13എ)

      • യുവതി (13ബി)

      • രാജാവ്‌ (കൂടെ മറ്റുള്ള​വ​രും) (13സി)

    • 7

      • രാജാവ്‌ (1-9എ)

        • ‘എന്റെ പ്രിയേ, നീ എത്ര മനോ​ഹരി!’ (6)

      • യുവതി (9ബി-13)

        • “ഞാൻ എന്റെ പ്രിയനു സ്വന്തം. എന്നെ മാത്ര​മാണ്‌ അവൻ ആഗ്രഹി​ക്കു​ന്നത്‌” (10)

    • 8

      • യുവതി (1-4)

        • ‘നീ എന്റെ ആങ്ങള​യെ​പ്പോ​ലെയാ​യി​രു​ന്നെ​ങ്കിൽ!’ (1)

  • ശൂലേം​ക​ന്യ​ക തിരി​ച്ചു​പോ​കു​ന്നു, അവളുടെ വിശ്വ​സ്‌തത തെളി​യി​ക്ക​പ്പെ​ടു​ന്നു (8:5-14)

    • 8

      • യുവതി​യു​ടെ ആങ്ങളമാർ (5എ)

        • ‘തന്റെ പ്രിയന്റെ ദേഹത്ത്‌ ചാരി വരുന്നത്‌ ആരാണ്‌?’

      • യുവതി (5ബി-7)

        • ‘പ്രേമം മരണം​പോ​ലെ ശക്തം’ (6)

      • യുവതി​യു​ടെ ആങ്ങളമാർ (8, 9)

        • “അവൾ ഒരു മതി​ലെ​ങ്കിൽ . . . അവൾ ഒരു വാതി​ലെ​ങ്കിൽ . . .” (9)

      • യുവതി (10-12)

        • “ഞാൻ ഒരു മതിലാ​ണ്‌” (10)

      • ഇടയൻ (13)

        • ‘ഞാൻ നിന്റെ സ്വരം കേൾക്കട്ടെ’

      • യുവതി (14)

        • ‘ചെറു​മാ​നി​നെ​പ്പോ​ലെ പാഞ്ഞു​വരൂ’