വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മലാഖിയുടെ പുസ്‌തകം

അധ്യായങ്ങള്‍

1 2 3 4

ഉള്ളടക്കം

  • 1

    • സ്വന്തം ജനത്തോ​ടുള്ള യഹോ​വ​യു​ടെ സ്‌നേഹം (1-5)

    • പുരോ​ഹി​ത​ന്മാർ താണതരം ബലികൾ അർപ്പി​ക്കു​ന്നു (6-14)

      • ദൈവ​ത്തി​ന്റെ പേര്‌ ജനതക​ളു​ടെ ഇടയിൽ വലുതാ​യി​രി​ക്കും (11)

  • 2

    • പുരോ​ഹി​ത​ന്മാർ ജനത്തെ പഠിപ്പി​ച്ചില്ല (1-9)

      • പുരോ​ഹി​തന്റെ നാവ്‌ ദൈവ​പ​രി​ജ്ഞാ​നം പകർന്നു​കൊ​ടു​ക്കണം (7)

    • അന്യാ​യ​മാ​യി വിവാ​ഹ​മോ​ചനം ചെയ്‌തു​കൊണ്ട്‌ ജനം കുറ്റക്കാ​രാ​യി (10-17)

      • ‘“വിവാ​ഹ​മോ​ചനം ഞാൻ വെറു​ക്കു​ന്നു” എന്ന്‌ യഹോവ പറയുന്നു’ (16)

  • 3

    • തന്റെ ദേവാ​ലയം ശുദ്ധീ​ക​രി​ക്കാൻ കർത്താവ്‌ വരും (1-5)

      • ഉടമ്പടി​യു​ടെ സന്ദേശ​വാ​ഹകൻ (1)

    • യഹോ​വ​യി​ലേക്കു മടങ്ങി​വ​രാ​നുള്ള പ്രോ​ത്സാ​ഹനം (6-12)

      • യഹോവ മാറ്റമി​ല്ലാ​ത്തവൻ (6)

      • “എന്റെ അടു​ത്തേക്കു മടങ്ങി​വരൂ; അപ്പോൾ ഞാൻ നിങ്ങളു​ടെ അടു​ത്തേ​ക്കും മടങ്ങി​വ​രാം” (7)

      • ‘നിങ്ങളു​ടെ ദശാംശം മുഴുവൻ കൊണ്ടു​വരൂ, യഹോവ നിങ്ങളു​ടെ മേൽ അനു​ഗ്രഹം ചൊരി​യും’ (10)

    • നീതി​മാ​നും ദുഷ്ടനും (13-18)

      • ദൈവ​ത്തി​ന്റെ മുന്നി​ലുള്ള ഒരു ഓർമ​പ്പു​സ്‌തകം (16)

      • നീതി​മാ​നും ദുഷ്ടനും തമ്മിലുള്ള വ്യത്യാ​സം (18)

  • 4

    • യഹോ​വ​യു​ടെ ദിവസ​ത്തി​നു മുമ്പ്‌ ഏലിയ വരും (1-6)

      • “നീതി​സൂ​ര്യൻ ഉദിക്കും” (2)