കാണിക്കുക ബൈബിൾപുസ്തകം ഉൽപത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം യോശുവ ന്യായാധിപന്മാർ രൂത്ത് 1 ശമുവേൽ 2 ശമുവേൽ 1 രാജാക്കന്മാർ 2 രാജാക്കന്മാർ 1 ദിനവൃത്താന്തം 2 ദിനവൃത്താന്തം എസ്ര നെഹമ്യ എസ്ഥേർ ഇയ്യോബ് സങ്കീർത്തനങ്ങൾ സുഭാഷിതങ്ങൾ സഭാപ്രസംഗകൻ ഉത്തമഗീതം യശയ്യ യിരെമ്യ വിലാപങ്ങൾ യഹസ്കേൽ ദാനിയേൽ ഹോശേയ യോവേൽ ആമോസ് ഓബദ്യ യോന മീഖ നഹൂം ഹബക്കൂക്ക് സെഫന്യ ഹഗ്ഗായി സെഖര്യ മലാഖി മത്തായി മർക്കോസ് ലൂക്കോസ് യോഹന്നാൻ പ്രവൃത്തികൾ റോമർ 1 കൊരിന്ത്യർ 2 കൊരിന്ത്യർ ഗലാത്യർ എഫെസ്യർ ഫിലിപ്പിയർ കൊലോസ്യർ 1 തെസ്സലോനിക്യർ 2 തെസ്സലോനിക്യർ 1 തിമൊഥെയൊസ് 2 തിമൊഥെയൊസ് തീത്തോസ് ഫിലേമോൻ എബ്രായർ യാക്കോബ് 1 പത്രോസ് 2 പത്രോസ് 1 യോഹന്നാൻ 2 യോഹന്നാൻ 3 യോഹന്നാൻ യൂദ വെളിപാട് അധ്യായം 1 2 3 4 5 6 എഫെസൊസിലുള്ളവർക്ക് എഴുതിയ കത്ത് അധ്യായങ്ങള് 1 2 3 4 5 6 ഉള്ളടക്കം 1 ആശംസകൾ (1, 2) ആത്മീയാനുഗ്രഹങ്ങൾ (3-7) എല്ലാം ക്രിസ്തുവിൽ ഒന്നിച്ചുചേർക്കുന്നു (8-14) നിശ്ചയിച്ച കാലത്ത് നടക്കുന്ന “ഒരു ഭരണനിർവഹണം” (10) “ഒരു ഉറപ്പെന്ന നിലയിൽ മുൻകൂറായി” പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടു (13, 14) എഫെസൊസിലുള്ളവരുടെ വിശ്വാസത്തെപ്രതി പൗലോസ് ദൈവത്തോടു നന്ദി പറയുന്നു, അവർക്കായി പ്രാർഥിക്കുന്നു (15-23) 2 ക്രിസ്തുവിനോടൊപ്പം ജീവിപ്പിച്ചു (1-10) വേർതിരിക്കുന്ന മതിൽ ഇടിച്ചുകളഞ്ഞു (11-22) 3 പാവനരഹസ്യത്തിൽ ജൂതരല്ലാത്തവരും ഉൾപ്പെടുന്നു (1-13) ജൂതരല്ലാത്തവർ ക്രിസ്തുവിന്റെ കൂട്ടവകാശികൾ (6) ദൈവത്തിന്റെ നിത്യമായ ഉദ്ദേശ്യം (11) എഫെസൊസിലുള്ളവർക്ക് ഉൾക്കാഴ്ച ലഭിക്കാനായി പ്രാർഥിക്കുന്നു (14-21) 4 ക്രിസ്തുവിന്റെ ശരീരത്തിലെ ഐക്യം (1-16) സമ്മാനങ്ങളായി മനുഷ്യർ (8) പഴയ വ്യക്തിത്വം, പുതിയ വ്യക്തിത്വം (17-32) 5 നല്ല സംസാരം, പെരുമാറ്റം (1-5) വെളിച്ചത്തിന്റെ മക്കളായി നടക്കുക (6-14) ആത്മാവിനാൽ നിറയുക (15-20) സമയം ഏറ്റവും നന്നായി ഉപയോഗിക്കുക (16) ഭാര്യാഭർത്താക്കന്മാർക്കുള്ള ഉപദേശം (21-33) 6 മക്കൾക്കും മാതാപിതാക്കൾക്കും ഉള്ള ഉപദേശം (1-4) അടിമകൾക്കും യജമാനന്മാർക്കും ഉള്ള ഉപദേശം (5-9) ദൈവത്തിൽനിന്നുള്ള സമ്പൂർണപടക്കോപ്പ് (10-20) ഉപസംഹാരം—ആശംസകൾ (21-24) പുറകിലുള്ളത് അടുത്തത് പ്രിന്റു ചെയ്യുക പങ്കുവെക്കുക പങ്കുവെക്കുക എഫെസ്യർ—ഉള്ളടക്കം വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം എഫെസ്യർ—ഉള്ളടക്കം മലയാളം എഫെസ്യർ—ഉള്ളടക്കം https://cms-imgp.jw-cdn.org/img/p/1001061100/univ/wpub/1001061100_univ_sqr_xl.jpg nwt എഫെസ്യർ പേ. 2153