ഉള്ളടക്കം
-
ആത്മാവിലൂടെ ജീവനും സ്വാതന്ത്ര്യവും (1-11)
ദത്തെടുക്കുന്ന ആത്മാവ് ഒരു ഉറപ്പു തരുന്നു (12-17)
ദൈവമക്കളുടെ സ്വാതന്ത്ര്യത്തിനായി സൃഷ്ടി കാത്തിരിക്കുന്നു (18-25)
ആത്മാവ് നമുക്കായി അപേക്ഷിക്കുന്നു (26, 27)
ദൈവം നേരത്തേതന്നെ നിശ്ചയിച്ചത് (28-30)
ദൈവത്തിന്റെ സ്നേഹം മുഖാന്തരമുള്ള വിജയം (31-39)
-
ഇസ്രായേലിനെ ഓർത്ത് പൗലോസ് ദുഃഖിക്കുന്നു (1-5)
അബ്രാഹാമിന്റെ യഥാർഥസന്തതി (6-13)
ദൈവത്തിന്റെ തിരഞ്ഞെടുപ്പു ചോദ്യം ചെയ്യാനാകാത്തത് (14-26)
ക്രോധത്തിന് അർഹമായ പാത്രങ്ങൾ, കരുണയ്ക്കു യോഗ്യമായ പാത്രങ്ങൾ (22, 23)
ചെറിയൊരു ഭാഗം മാത്രമേ രക്ഷപ്പെടുകയുള്ളൂ (27-29)
ഇസ്രായേൽ ഇടറിവീണു (30-33)