വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

1 ശമുവേൽ—ആമുഖം

1 ശമുവേൽ—ആമുഖം

ഒന്ന്‌ ശമു​വേ​ലി​ന്റെ പുസ്‌ത​ക​ത്തിൽ ഇസ്രാ​യേൽ ചരി​ത്ര​ത്തി​ലെ ഒരു വഴിത്തി​രിവ്‌ കാണാം. ന്യായാ​ധി​പ​ന്മാ​രു​ടെ കാലഘട്ടം രാജഭ​ര​ണ​ത്തി​നു വഴിമാ​റു​ന്നത്‌ ഇവി​ടെ​യാണ്‌.