വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഴം

മുഴം

നീളം അളക്കാ​നുള്ള ഒരു അളവ്‌. ഏതാണ്ട്‌, കൈമു​ട്ടു​മു​തൽ നടുവി​ര​ലി​ന്റെ അറ്റംവരെ എത്തുന്ന നീളം. ഏകദേശം 44.5 സെ.മീ. (17.5 ഇഞ്ച്‌) ആണ്‌ ഇസ്രായേ​ല്യർ സാധാരണ ഒരു മുഴമാ​യി കണക്കാ​ക്കി​യി​രു​ന്നത്‌. എന്നാൽ ഏകദേശം 51.8 സെ.മീ. (20.4 ഇഞ്ച്‌) വരുന്ന ഒരു വലിയ മുഴവും അവർ ഉപയോ​ഗി​ച്ചി​രു​ന്നു. സാധാ​ര​ണ​മു​ഴ​ത്തി​ന്റെ നീള​ത്തോടൊ​പ്പം നാലു വിരൽ വീതി​കൂ​ടി അതിനു​ണ്ടാ​യി​രു​ന്നു. (ഉൽ 6:15; ലൂക്ക 12:25)—അനു. ബി14 കാണുക.