വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലബാനോൻ മലനിരകൾ

ലബാനോൻ മലനിരകൾ

ലബാ​നോ​നി​ലെ രണ്ടു മലനി​ര​ക​ളിൽ ഒന്ന്‌. ലബാ​നോൻ മലനിര പടിഞ്ഞാ​റും ആന്റി-ലബാ​നോൻ മലനിര കിഴക്കും സ്ഥിതി ചെയ്യുന്നു. നീണ്ടു​കി​ട​ക്കുന്ന ഫലഭൂ​യി​ഷ്‌ഠ​മായ ഒരു താഴ്‌വര ഈ മലനി​ര​കളെ വേർതി​രി​ക്കു​ന്നു. ലബാ​നോൻ മലനിര മെഡി​റ്ററേ​നി​യൻ തീര​ത്തോ​ടു ചേർന്ന്‌ സ്ഥിതി ചെയ്യുന്നു. അതിന്റെ ഉയർന്ന കുന്നു​കൾക്കു ശരാശരി 1,800 മീറ്റർമു​തൽ 2,100 മീറ്റർവരെ (6,000 അടിമു​തൽ 7,000 അടിവരെ) ഉയരമു​ണ്ട്‌. പണ്ടുകാ​ലത്ത്‌ ലബാ​നോൻ നിറയെ വലിയ ദേവദാ​രു മരങ്ങളാ​യി​രു​ന്നു. ചുറ്റു​മുള്ള രാജ്യങ്ങൾ അവയെ വളരെ മൂല്യ​മു​ള്ള​താ​യി കരുതി​യി​രു​ന്നു. (ആവ 1:7; സങ്ക 29:6; 92:12)—അനു. ബി7 കാണുക.