വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നഖവർണിക്കല്ല്‌

നഖവർണിക്കല്ല്‌

രത്‌നത്തെ​ക്കാൾ മൂല്യം കുറഞ്ഞ, കടുപ്പ​മുള്ള ഒരിനം അക്കിക്കല്ല്‌. വർണ​രേ​ഖ​ക​ളുള്ള സ്‌ഫടി​ക​ക്ക​ല്ലും ഈ പേരിൽ അറിയപ്പെ​ടു​ന്നു. നഖവർണി​ക്ക​ല്ലി​നു വെളുത്ത പാളി​കളോടൊ​പ്പം കറുപ്പ്‌, തവിട്ട്‌, ചുവപ്പ്‌, ചാരം, പച്ച എന്നീ നിറങ്ങ​ളി​ലുള്ള പാളികൾ ഇടവി​ട്ടുണ്ട്‌. മഹാപുരോ​ഹി​തന്റെ പ്രത്യേ​ക​വ​സ്‌ത്ര​ത്തി​ലും ഇതു പതിപ്പി​ച്ചി​രു​ന്നു.—പുറ 28:9, 12; 1ദിന 29:2; ഇയ്യ 28:16.