വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ ഓമന​പ്പു​ത്രിക്ക്‌

എന്റെ ഓമന​പ്പു​ത്രിക്ക്‌

ഡൗൺലോഡ്‌:

  1. 1. എന്നോമൽ കൺമണി

    വളർന്നീടവേ.

    തേനൂറും പുഞ്ചിരി

    കണ്ടു നിൻ ചുണ്ടിൽ.

    കണ്ണുനീരും സന്തോ​ഷ​വും

    ചേർന്നീടും.

    ഈ ജീവിതം നീ ഏറ്റീടവേ.

    (കോറസ്‌)

    വിശ്വാസം കാക്കും, ജയിച്ചീ​ടും അവൾ എന്നും.

    സന്തോഷം എന്നോമൽ മകളേ​കും എന്നും.

  2. 2. ത്യാഗാർദ്ര​ജീ​വി​തം

    നിൻ ശീലമായ്‌.

    ആശ്വാസമായിടാൻ

    ഞാൻ കൂടെ വരാം.

    താതന്റെ സ്‌നേഹ-

    ലാളനമേറ്റീടും

    നേരം നിനക്ക​തേ​കും മോദം.

    (കോറസ്‌)

    വിശ്വാസം കാക്കും ജയിച്ചീ​ടും അവൾ എന്നും.

    സന്തോഷം എന്നോമൽ മകളേ​കും എന്നും.

    (ബ്രിഡ്‌ജ്‌)

    നിന്റെ സ്‌നേ​ഹ​ത്താൽ

    ചെയ്‌തീടും വേല

    യാഹറിയുന്നു,

    എല്ലാം കാണുന്നു,

    അവനോർത്തീടും

    എന്നുമെന്നേക്കും

    നിന്റെ സ്‌നേഹം.

    (കോറസ്‌)

    സന്തോഷം തന്നീടും എന്നോമൽ മകളേ നീ

    ചാരെ നിൻ, ചാരെ ഞാനുണ്ട്‌ എന്നോ​മലേ.

    നിൻ താതൻ തണലായ്‌ തീർന്നീ​ടാ​മെ​ന്നോ​മലേ.

    സ്‌നേഹം തുളു​മ്പും പിതാ​വാ​കാം എന്നും.