വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ ആയിരി​ക്കേണ്ട ഇടം

ഞാൻ ആയിരി​ക്കേണ്ട ഇടം

ഡൗൺലോഡ്‌:

  1. 1. അറിയു​ന്നു സകലരും

    സത്‌തോഴരേ കാണു​ന്നി​ടം.

    ശരിയറിഞ്ഞിടുന്ന ഞാൻ

    അറിഞ്ഞീടുന്നെൻ പ്രിയരെ.

    നവോന്മേഷം പകർന്നെ​ന്നെ

    ഹൃദയപൂർവം താങ്ങീ​ടും.

    ആത്മാർഥരായ തോഴർക്കായ്‌

    പോകേണ്ടിടം അറിവൂ ഞാൻ.

    (കോറസ്‌)

    നടക്കേണ്ടതാം

    വഴിയേയും നീ.

    യഹോവേ നാഥാ

    നടത്തേണമേ,

    കാക്കേണമേ എന്നെ.

  2. 2. നിൽക്കേ​ണ്ട​താം ഇടങ്ങളിൽ

    നിശ്ചയിച്ചു നിന്നീ​ടാൻ ഞാൻ.

    തിരുവചനം വായി​ക്കു​മ്പോൾ

    തേങ്ങുന്നെന്നുള്ളിൽ നൽകീ​ടാൻ.

    യഹോവ തന്ന ദാനമായ്‌

    എന്നാത്മതോഴർ ചേർന്നോ​രെൻ

    കുടുംബമൊത്തെന്നെന്നും ഞാൻ

    സന്തോഷത്തിൽ വസിച്ചി​ടും.

    (കോറസ്‌)

    നടക്കേണ്ടതാം

    വഴിയേയും നീ.

    യഹോവേ നാഥാ

    നടത്തേണമേ,

    കാക്കേണമേ എന്നെ.