വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തിര​ഞ്ഞെ​ടു​പ്പു​കൾ

തിര​ഞ്ഞെ​ടു​പ്പു​കൾ

ഡൗൺലോഡ്‌:

  1. 1. കാണാൻ ഞാൻ വൈകി

    എൻ ഹൃത്തിൻ ചായ്‌വു​കൾ.

    വീണു ഞാൻ

    പ്രണയത്തിൽ.

    ഇനി ഞാനെന്തു ചെയ്യാൻ?

  2. 2. കപടമാ​ണെൻ മാനസം.

    ശരി ചെയ്യാൻ പോരാ​ടണം.

    ഞാൻ തേടുന്നു

    യാഹിൻ മൊഴി.

  3. 3. വിടുതൽ വിഷമം.

    നിരാശമെന്റെ ഹൃദയം.

    തെറ്റെല്ലാം ശരി​പോൽ തോന്നും.

    എങ്കിലും നീ ശക്തി നൽകും.

    (കോറസ്‌)

    യാഹോ ചൊല്ലു​ന്നു, ‘നിന്നെ ഞാൻ സ്‌നേ​ഹി​ച്ചീ​ടു​ന്നു.

    വിശ്വസിക്ക എന്നിൽ നീ.

    നിന്നെ ഞാൻ സഹായി​ക്കും.’

  4. 4. എൻ ജീവിതം ആയ്‌ത്തീ​രു​ന്നു.

    എൻ തിര​ഞ്ഞെ​ടു​പ്പു​കൾപോ​ലെ.

    എപ്പോഴും ഈ പോരാ​ട്ടം

    ഹൃദയത്തിൽ തുടരു​ന്നു.

    അതു നിത്യ​ജീ​വ​നേ​കു​ന്നു.

  5. 5. പിന്നി​ലേക്ക്‌ നോക്കു​മ്പോൾ

    നേരിൻ പാത ദുഷ്‌കരം.

    വികാരങ്ങൾ ശക്തമാ​ണെ​ങ്കി​ലും

    ദൈവം തുണയായ്‌.