വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അതിഥി സത്‌കാ​രം ആചരി​ക്കു​വിൻ”

“അതിഥി സത്‌കാ​രം ആചരി​ക്കു​വിൻ”

ഡൗൺലോഡ്‌:

  1. 1. ഒരു ലഘു സത്‌കാ​ര​ത്തി​നാ​യി

    ക്ഷണിക്കാം പ്രിയ​രാ​യോ​രെ നാം.

    സർവതും നൽകു​വോൻ യഹോ​വ​യാം.

    ദൈവം താൻ, ഓർത്തി​ടാം എന്നും നാം.

    (കോറസ്‌)

    അതിഥിപ്രിയരായ്‌ നാം എന്നും

    പകർത്താം യാഹിനെ.

    കാണിച്ചിടാതെ പക്ഷപാതം നാം

    സ്‌നേഹിക്കെല്ലാരെയും.

  2. 2. ദൈവ​ത്തിൻ ദാനമ​ല്ലോ നമ്മുടെ ഭവനങ്ങൾ.

    മറ്റുള്ളോരെ നമ്മൾ വീട്ടിൽ കൈ​ക്കൊ​ള്ളു​മ്പോൾ

    നുകരും നൽകീ​ടു​ന്ന​തി​ലെ സന്തോഷം

    ക്രിസ്‌ത്യരായോർ നമ്മൾ.

    (കോറസ്‌)

    അതിഥിപ്രിയരായ്‌ നാം എന്നും

    പകർത്താം യാഹിനെ.

    കാണിച്ചിടാതെ പക്ഷപാതം നാം

    സ്‌നേഹിക്കെല്ലാരെയും.

    (ബ്രിഡ്‌ജ്‌)

    വിഷമിച്ചീടും പ്രിയർക്കായ്‌ നാം

    പങ്കുവെച്ചിടാം.

    വിപത്തിൻ നഷ്ടം സഹി​പ്പോ​രെ

    താങ്ങുമോ നമ്മൾ?

    വീട്ടിൽ കൈ​ക്കൊ​ണ്ടാ​തി​ഥ്യം നാം അവർക്കേ​കു​മോ

    ആർദ്രതയോടെ?

    (കോറസ്‌)

    അതിഥിപ്രിയരായ്‌ നാം എന്നും

    പകർത്താം യാഹിനെ.

    കാണിച്ചിടാതെ പക്ഷപാതം നാം

    സ്‌നേഹിക്കെല്ലാരെയും.

    സ്‌നേഹിക്കെല്ലാരെയും.

    സ്‌നേഹിക്കെല്ലാരെയും.