വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അന്വേ​ഷണം

അന്വേ​ഷണം

ഡൗൺലോഡ്‌:

  1. 1. ജീവൻ നൽകീ​ടും പൊന്നിൻ സത്യങ്ങൾ

    കണ്ടെത്തീടുവാൻ പോകാം.

    ദൈവങ്ങൾ ഉണ്ടെന്നാ​ലും സത്യം എന്തെന്ന​റി​യാൻ

    അന്വേഷിച്ചിടാൻ പോകാം.

    (കോറ​സി​നു മുമ്പ്‌)

    നമ്മൾ കണ്ടെത്തും, സത്യം കണ്ടെത്തും,

    ജീവന്റെ സത്യങ്ങൾ കണ്ടെത്തി​ടും നാം, തേടീ​ടാം.

    (കോറസ്‌)

    സത്യം കണ്ടെത്തി​ടു​വാൻ നാം അന്വേ​ഷി​ച്ചി​ടാം.

    കണ്ടെത്തിടും നാം പൊരുൾ എല്ലാം:

    ജീവിതമെന്തെന്നും

    ദൈവരാജ്യം വന്നീടാൻ പ്രാർഥി​ക്കേ​ണ്ട​തും

    കണ്ടെത്തീടും നാം.

  2. 2. ദൈവ​ത്തിൻ പേരെന്ത്‌? എൻ പ്രാർഥ​ന​കൾ

    കേൾക്കും ദൈവം യാഹാ​ണോ?

    എൻ ചിന്തക​ളിൽ ജീവി​ത​മു​ണർത്തും

    ചോദ്യങ്ങൾക്കു ഞാൻ തീർപ്പാ​ക്കി.

    (കോറ​സി​നു മുമ്പ്‌)

    ഭാവി നമുക്കാ​യി നൽകും കാര്യങ്ങൾ

    കണ്ടെത്തീടാൻ സഹായം—നൽകീ യഹോവ സത്യങ്ങൾ.

    (കോറസ്‌)

    സത്യം കണ്ടെത്തി​ടു​വാൻ നാം അന്വേ​ഷി​ച്ചി​ടാം.

    കണ്ടെത്തിടും നാം പൊരുൾ എല്ലാം:

    ജീവിതമെന്തെന്നും

    ദൈവരാജ്യം വന്നീടാൻ പ്രാർഥി​ക്കേ​ണ്ട​തും

    കണ്ടെത്തീടും നാം.

    (ബ്രിഡ്‌ജ്‌)

    സത്യം കണ്ടെത്തി​ടാ​നായ്‌ അന്വേ​ഷി​ച്ചീ​ടു​ന്നോർ,

    കണ്ടെത്തും സത്യ​മേറെ.

    അവരെ നാം സഹായി​ച്ചീ​ടേണം.

    സത്യം നമ്മൾ കണ്ടെത്തി,

    പങ്കുവെക്കാം നാം സത്യങ്ങൾ.

    (കോറസ്‌)

    സത്യം കണ്ടെത്തി​ടു​വാൻ നാം അന്വേ​ഷി​ച്ചി​ടാം.

    കണ്ടെത്തിടും നാം പൊരുൾ എല്ലാം:

    ജീവിതമെന്തെന്നും

    ദൈവരാജ്യം വന്നീടാൻ പ്രാർഥി​ക്കേ​ണ്ട​തും

    കണ്ടെത്തീടും നാം.