വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു ഭാഷ പഠിക്കു​ന്ന​തി​ന്റെ അനു​ഗ്ര​ഹങ്ങൾ

ഒരു ഭാഷ പഠിക്കു​ന്ന​തി​ന്റെ അനു​ഗ്ര​ഹങ്ങൾ

ഡൗൺലോഡ്‌:

  1. 1. കടന്നു​വ​ന്നി​ടാ​നായ്‌

    ചോദിക്കുന്നോ?

    ചെയ്യേണ്ടതെന്തെന്നു നീ

    പ്രാർഥിക്കുന്നുണ്ടാകുമോ?

    ഒന്നാലോചിച്ചിടൂ നീ.

    നിശ്ചയം ചെയ്‌തി​ടാ​നായ്‌

    കടന്നുവന്നിടിൻ നീ.

    സന്തുഷ്ടിയേറും നിന്നിൽ.

    (കോറസ്‌)

    ചിന്താകുലങ്ങൾ പിന്തള്ളി

    കടന്നുവന്നിടിൻ നീ.

    കടന്നുവന്നിടിൻ നീ,

    പ്രാപിക്കും ആശിഷം നീ!

    വന്നീടിൻ നീ,

    വന്നീടിൻ നീ ഈ മാസി​ഡോ​ണി​യ​യിൽ.

  2. 2. രാജ്യ​വേല എത്ര ധന്യം!

    സമ്പന്നം അതിൻ ഫലം.

    കേൾപ്പോരുടെ സന്തോഷം

    സന്തോഷിപ്പിക്കും നിന്നെ;

    യാഹിന്നോടെന്നെന്നും നീ

    ഏറെ അടുത്തി​ടും.

    നിൻ കാൽച്ചു​വ​ടു​കൾ

    നേരെയാക്കാൻ സഹായി​ച്ചി​ടു​മവൻ.

    (കോറസ്‌)

    ചിന്താകുലങ്ങൾ പിന്തള്ളി

    കടന്നുവന്നിടിൻ നീ.

    കടന്നുവന്നിടിൻ നീ,

    കാണും ആ നിധികൾ നീ!

    ചിന്തിക്കുന്നുണ്ടാകുമോ നീ

    ഇനിയോ സന്ദേഹം?

    (കോറസ്‌)

    കടന്നുവന്നീടിൻ നീ

    പ്രാപിക്കും ആശിഷം നീ!

    വന്നീടിൻ നീ,

    വന്നീടിൻ നീ,

    കടന്നുവന്നീടിൻ നീ ഈ മാസി​ഡോ​ണി​യ​യിൽ.