വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരി​ശോ​ധന ജയിച്ച​തി​ന്റെ സന്തോഷം

പരി​ശോ​ധന ജയിച്ച​തി​ന്റെ സന്തോഷം

ഡൗൺലോഡ്‌:

  1. 1. എൻ മുന്നി​ലെ​ന്നും നേരി​ടാൻ

    ക്ലേശങ്ങളെത്രയേറെ എന്നുമെപ്പോഴും.

    അറിയില്ലതെന്താണെന്നത്‌

    എന്തായാ​ലും അറിയാം അതിൻ പോംവഴി.

    എൻ നേരെ എന്തു വന്നീടി​ലും

    എന്തു വേണ​മെ​ന്ന​റി​യാം.

    പതറാതെ ഞാൻ ചെയ്യും

    ഒരുങ്ങി ഞാൻ അതിനായ്‌.

    കാര്യങ്ങൾ കഠിന​മാ​കു​മ്പോൾ

    അണയും ഞാൻ എന്റെ ദൈവത്തിൽ.

    (കോറസ്‌)

    ഞാനെൻ പ്രാർഥ​ന​യാൽ

    ജയിക്കും പരിശോധന.

    ഞാനെൻ പ്രാർഥ​ന​യാൽ

    കാക്കും വിശ്വസ്‌തത.

  2. 2. ജയിക്കും സമ്മർദ​ങ്ങ​ളെ

    വന്നീടും വീണ്ടും വീണ്ടും നേരി​ട്ടി​ടും ഞാൻ.

    ചില​പ്പോ​ളായ്‌ മറ്റു കുട്ടികൾ

    കേൾക്കില്ല ദൈവവാക്ക്‌.

    ദൈവനിന്ദയ്‌ക്കായ്‌ കൂട്ടു​കൂ​ടാ​നായ്‌ സമ്മർദം.

    ഒത്തു​പോ​കാൻ പറ്റാത്തവർ

    ഓടി​യെ​ത്തും എൻ മനസ്സിൽ

    വേണ​മെ​ന്നും സൗഹൃദം.

    ലജ്ജിക്കാനില്ലയേതുമേ

    ദൈവ​നാ​മ​ത്തിൻ സാക്ഷി ഞാൻ.

    (കോറസ്‌)

    ജയിച്ചു പരി​ശോ​ധന

    കാക്കും വിശ്വസ്‌തത.

    ജയിച്ചു പരി​ശോ​ധന

    എനി​ക്കെ​ന്തൊ​രാ​നന്ദം.