വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക

ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക

ഡൗൺലോഡ്‌:

  1. 1. കുന്നു​കൾക്കു മേലെ വെൺമേ​ഘ​ങ്ങ​ളും

    കണ്ണുചി​മ്മി​ടും പൊന്നിൻ മണിപ്പൂ​ക്ക​ളും

    ഇളംതെന്നലാലോലമായൊഴുകും

    എൻ മാനസം കണ്ടാസ്വ​ദി​ക്കേ ഇന്നി​തെ​ല്ലാം.

    (കോറ​സി​നു മുമ്പ്‌)

    നന്ദി ചൊൽവാൻ

    ഞാനെന്തു ചെയ്‌വൂ?

    നൽകി​ടാം നാം നന്ദി

    പ്രാർഥനയാലെന്നും

    (കോറസ്‌)

    തുടിക്കും എന്നുള്ളം സ്‌തു​തി​ക്കാ​നായ്‌

    നമുക്കാ​യൊ​രു​ക്കി യാഹ്‌ ഇതെല്ലാം

    നമുക്കാ​സ്വ​ദി​ച്ചീ​ടു​വാ​നായ്‌ പ്രപഞ്ചം.

    യാഹി​നേ​കു​വിൻ നാം എന്നും

    സ്‌തുതികളാലെ

    സ്‌തു​തി​ക​ളാ​ലെ.

  2. 2. കൺമു​ന്നി​ലേറെ നിൻ​കൈ​വേ​ല​ക​ളാൽ

    കണ്ണുകൾക്ക​തേ​കു​ന്നു വർണ്ണാ​ഭ​ചി​ത്ര​ങ്ങൾ

    ആകാശ​മോ വർണസാ​ഗ​ര​മായ്‌.

    താരാ​ഗ​ണ​ങ്ങൾ നിറയും രാവു​ക​ളിൽ ഞാൻ കാണവേ

    (കോറ​സി​നു മുമ്പ്‌)

    നന്ദി ചൊൽവാൻ

    ഞാനെന്തു ചെയ്‌വൂ?

    നൽകി​ടാം നാം നന്ദി

    പ്രാർഥനയാലെന്നും

    (കോറസ്‌)

    തുടി​ക്കും എന്നുള്ളം സ്‌തു​തി​ക്കാ​നായ്‌

    നമുക്കാ​യൊ​രു​ക്കി യാഹ്‌ ഇതെല്ലാം

    നമുക്കാ​സ്വ​ദി​ച്ചീ​ടു​വാ​നായ്‌ പ്രപഞ്ചം.

    യാഹി​നേ​കു​വിൻ നാം എന്നും

    സ്‌തുതികളാലെ

    (ബ്രിഡ്‌ജ്‌)

    ഇതല്ലോ യാഹേ നിൻ സ്‌നേഹം

    കാണുന്നു നിൻ ജ്ഞാനം

    നന്ദി യാഹേ

    ഇതാ എന്നും

    ഇതാ എന്നും.

    പ്രാർഥനയാലെ

    (കോറസ്‌)

    തുടി​ക്കും എന്നുള്ളം സ്‌തു​തി​ക്കാ​നായ്‌

    നമുക്കാ​യൊ​രു​ക്കി യാഹ്‌ ഇതെല്ലാം

    നമുക്കാ​സ്വ​ദി​ച്ചീ​ടു​വാ​നായ്‌ പ്രപഞ്ചം.

    യാഹി​നേ​കു​വിൻ നാം എന്നും

    സ്‌തുതികളാലെ

    സ്‌തുതികളാലെ

    സ്‌തുതികളാലെ