വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ എപ്പോ​ഴും നമ്മു​ടെ​കൂ​ടെ​യുണ്ട്‌

യഹോവ എപ്പോ​ഴും നമ്മു​ടെ​കൂ​ടെ​യുണ്ട്‌

ഡൗൺലോഡ്‌:

  1. 1. ഇരുളിൽ ഇന്നേക​നായ്‌

    അലയു​ന്നൊ​രു തോണി ഞാൻ.

    ഈ വഴിയിൽ എൻ മനം

    തേങ്ങു​ന്നി​തേ​ക​നായ്‌

    എൻ വഴിക​ളിൽ ദീപമായ്‌

    ധൈര്യം തരുന്ന ദൈവ​മായ്‌

    യഹോവയായ്‌.

    (കോറസ്‌)

    തളരും നേരം

    നീ തണൽ തരുന്നു.

    ഉള്ളം തകർന്നി​ടു​മ്പോൾ

    ധൈര്യം പകരാൻ നീ വന്നു.

    ജീവന്റെ പാതയിൽ

    നീറുന്ന വേളയിൽ

    വീഴാതെ കാക്കു​മെൻ ദൈവം.

    യഹോവയുണ്ടെൻ കൂടെ​യായ്‌

    എൻ കാവലായ്‌

    എൻ കാഴ്‌ച​യായ്‌

    എൻ കൈപി​ടി​ച്ചീ​ടാൻ

    എൻ ത്യാഗങ്ങൾ

    ഏറിടുമ്പോൾ

    നിൻ സ്‌നേ​ഹ​മോർക്കും ഞാൻ.

  2. 2. ധൈര്യം തന്നിടും

    ഹൃദയം തകർന്ന നേരം

    ഞാൻ കേഴു​മ്പോൾ

    ജ്ഞാനം തന്നിടും

    വഴി നയിച്ചി​ടും വെൺപ്ര​ഭ​യായ്‌

    നീയെൻ ദൈവ​മായ്‌.

    (കോറസ്‌)

    തളരും നേരം

    നീ തണൽ തരുന്നു.

    ഉള്ളം തകർന്നി​ടു​മ്പോൾ

    ധൈര്യം പകരാൻ വന്നു.

    ജീവന്റെ പാതയിൽ

    നീറുന്ന വേളയിൽ

    വീഴാതെ കാക്കു​മെൻ ദൈവം

    യഹോ​വ​യു​ണ്ടെൻ കൂടെ​യായ്‌

    എന്നും

    എന്നും

    യഹോ​വ​യു​ണ്ടെൻ കൂടെ​യായ്‌

    അൻപോടെ താങ്ങും താൻ.

    എൻ കാഴ്‌ച​യായ്‌

    എൻ കൈപി​ടി​ച്ചീ​ടാൻ

    യഹോ​വ​യു​ണ്ടെൻ കൂടെ​യായ്‌

    എൻ ത്യാഗങ്ങൾ

    ഏറീടുമ്പോൾ

    നിൻ സ്‌നേ​ഹ​മോർക്കും ഞാൻ.

    (കോറസ്‌)

    തളരും നേരം

    നീ തണൽ തരുന്നു.

    ഉള്ളം തകർന്നി​ടു​മ്പോൾ

    ധൈര്യം പകരാൻ നീ വന്നു

    ജീവന്റെ പാതയിൽ

    നീറുന്ന വേളയിൽ

    വീഴാതെ കാക്കു​മെൻ ദൈവം.

    യഹോ​വ​യു​ണ്ടെൻ കൂടെ​യായ്‌

    എന്നും

    എന്നും

    യഹോ​വ​യു​ണ്ടെൻ കൂടെ​യായ്‌

    എന്നും

    എന്നും

    യഹോ​വ​യു​ണ്ടെൻ കൂടെ​യായ്‌.