വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഓട്ടം പൂർത്തി​യാ​ക്കുക

ഓട്ടം പൂർത്തി​യാ​ക്കുക

ഡൗൺലോഡ്‌:

  1. 1. മുന്നോ​ട്ടായ്‌,

    പിന്നിൽ നോക്കാ​തെ,

    ഓടാം നിൽക്കാ​തെ നാം.

    ജയം നേടു​വാൻ

    ശക്തരായിത്തീർന്നിടാം

    വിശ്വാ​സ​ത്തിൽ നാം.

    ലോക​ത്തിൻ ഭാരങ്ങ​ളാൽ

    തളരാ​തെ​ന്നും.

    (കോറസ്‌)

    ഓടാം

    ജീവനായ്‌ ഓടി​ടാം.

    നമ്മൾ ജീവൻ

    നേടാൻ ഓടി​ടാം,

    നാം ഓടി​ടാം.

    സമ്മാനം നോക്കി,

    ഓടി​ടാം, ഓടി​ടാം.

    വിജയം നേടാൻ

    മത്സരത്തിൽ നമ്മൾ തളരാ​തോ​ടി​ടാം

    നാം ഓടി​ടാം.

  2. 2. സമ്മാന​മോ,

    ദൈവ​രാ​ജ്യം വാഴും ഭൂവിൽ

    നിത്യ​മാം ജീവിതം

    ആസ്വദി​ക്കും നാം.

    (കോറസ്‌)

    ഓടാം

    ജീവനായ്‌, ഓടി​ടാം

    നമ്മൾ ജീവൻ നേടാൻ

    ഓടി​ടാം,

    നാം ഓടി​ടാം.

    സമ്മാനം നോക്കി,

    ഓടി​ടാം, ഓടി​ടാം

    വിജയം നേടാൻ മത്സരത്തിൽ

    നമ്മൾ തളരാ​തോ​ടി​ടാം

    നാം ഓടി​ടാം,

    ജീവൻ നേടു​വാൻ.

    (ബ്രിഡ്‌ജ്‌)

    ഈ ലോക​ത്തി​ന്റെ

    മോഹങ്ങളാൽ

    വഴി മാറി​ടാ​തെ​ന്നും

    തളർന്നു​പോ​കാ​തെ നാം

    ഓടാം, ജീവനായ്‌ ഓടി​ടാം.

    ഓടി​ടാം, ഓടി​ടാം.

    (കോറസ്‌)

    ഓടാം

    ജീവനായ്‌ ഓടി​ടാം.

    നമ്മൾ ജീവൻ

    നേടാൻ ഓടി​ടാം,

    നാം ഓടി​ടാം

    സമ്മാനം നോക്കി,

    ഓടി​ടാം, ഓടി​ടാം.

    വിജയം നേടാൻ

    മത്സരത്തിൽ നമ്മൾ

    തളരാതോടിടാം

    നാം ഓടി​ടാം.

    ജീവൻ നേടു​വാൻ,

    ജീവൻ നേടി​ടാൻ

    ഓടേണം നമ്മളെ​ല്ലാം.

    വന്നിടിൻ ഓടി​ടാം,

    ഓടിടാം

    നാം ഓടി​ടാം,

    ഓടി​ടാം ജീവൻ നേടു​വാൻ.