വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നമ്മൾ ഒരിക്ക​ലും പിന്മാ​റില്ല

നമ്മൾ ഒരിക്ക​ലും പിന്മാ​റില്ല

ഡൗൺലോഡ്‌:

  1. 1. അറിഞ്ഞന്നു ഞാൻ അന്നാദ്യ​മായ്‌,

    വന്നീടും യാഹിൻ രാജ്യം ഭൂവി​ലായ്‌,

    അതെന്നിൽനി​ന്നും​ അകന്നി​ടാ​തെ,

    അതെന്നും ഞാൻ കാക്കും നിൻ സ്‌നേഹം കാൺകെ.

    (കോറ​സി​നു മുമ്പ്‌)

    ഞാൻ പിന്മാ​റാ​തെ,

    ചെയ്യും നൽകാ​ര്യ​ങ്ങൾ.

    (കോറസ്‌)

    ഞാൻ പിന്മാ​റു​കില്ല, അകന്നി​ടില്ല,

    എൻ വിശ്വാ​സം വിട്ടി​ടില്ല.

    ഇതാണെൻ വഴി; ദൈവ​ത്തിൻ മൊഴി,

    പ്രഭ​യേ​കു​ന്നെൻ പാതയിൽ

    എന്നും ഞാൻ പോരാ​ടും ജയം നേടാൻ.

  2. 2. തകർന്നീ​ടു​ന്നീ ലോകം തന്നിൽ

    നമുക്കാ​ശ്ര​യം തോന്നീ​ടു​ന്നു​വോ?

    തകർന്ന്‌ വീഴുന്ന വിശ്വാ​സ​മോ,

    അതോ നാം നേടും നിത്യാ​ന​ന്ദ​മോ,

    (കോറ​സി​നു മുമ്പ്‌)

    അറിഞ്ഞിന്നു നാം

    ദൈവ​രാ​ജ്യ​സ​ത്യം.

    (കോറസ്‌)

    ഞാൻ പിന്മാ​റു​കില്ല, അകന്നി​ടില്ല,

    എൻ വിശ്വാ​സം വിട്ടി​ടില്ല.

    ഇതാണെൻ വഴി; ദൈവ​ത്തിൻ മൊഴി,

    പ്രഭ​യേ​കു​ന്നെൻ പാതയിൽ

    എന്നും ഞാൻ പോരാ​ടും ജയം നേടാൻ.

    (കോറസ്‌)

    ഞാൻ പിന്മാ​റു​കില്ല, അകന്നി​ടില്ല,

    എൻ വിശ്വാ​സം വിട്ടി​ടില്ല.

    ഇതാണെൻ വഴി; ദൈവ​ത്തിൻ മൊഴി,

    പ്രഭ​യേ​കു​ന്നെൻ പാതയിൽ

    എന്നും ഞാൻ പോരാ​ടും ജയം നേടാൻ.

    ജയം നേടാൻ.

    ജയം നേടാൻ.