വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോ​വ​യു​ടെ കുടും​ബം

യഹോ​വ​യു​ടെ കുടും​ബം

ഡൗൺലോഡ്‌:

  1. 1. തേടി ഞാൻ യഥാർഥ തോഴരേ എന്നും കൂട്ടു​കൂ​ടാൻ

    കുടും​ബം പോ​ലെ​യായ്‌ തീർന്നി​ടു​വാൻ

    എൻ ജീവി​ത​ത്തിൽ എന്നുമായ്‌

    മോഹം എൻ ഉള്ളിൽ അതെന്നും കാത്തു ഞാൻ

  2. 2. ഞാൻ തേടും സ്‌നേഹം കാൺമി​ന്നി​താ

    ദൈവം തൻ സ്വന്ത ജനം നിസ്വാർഥ സ്‌നേ​ഹ​ത്താൽ

    ഒന്നായ്‌ പാർത്തി​ടു​ന്നി​താ ഈ ഭൂമി​യിൽ

    ദൈവ​ത്തിൻ സ്വന്തം കുടും​ബ​മാ​ണെൻ സ്‌നേ​ഹി​തർ

    (ബ്രിഡ്‌ജ്‌)

    ഈ സ്‌നേ​ഹ​കൂ​ടാ​ര​ത്തിൽ നമ്മൾ ഒന്നായ്‌ പാർത്തീ​ടും

    ഹൃദയം നിറയു​ന്നെൻ സഹചരാ​ലേ

    എല്ലാ ദേശത്തു​ള്ളോ​രും നൽ സോദ​ര​രാ​കും

    എന്നും കാത്തി​ടാം ഈ അമൂല്യ​സ്‌നേഹം നാം

  3. 3. ഇനി നാം കാണു​മോ ഈ സ്‌നേ​ഹം​പോൽ

    ഈ ലോക​ത്തിൽ സുദൃഢം പാർത്തീ​ടു​ന്നു ഇതാ

    ദൈവ​ത്തി​ന്റെ സ്വന്തമാ​കു​ന്നീ ജനം

    ഏറുന്നാ മോദാൽ നാം അതെന്നും കാത്തി​ടാം

    (ബ്രിഡ്‌ജ്‌)

    എല്ലാ ദേശത്തു​ള്ളോ​രും നൽ സോദ​ര​രാ​കും

    എന്നും കാത്തി​ടാം ഈ അമൂല്യ​സ്‌നേഹം നാം

  4. 4. ഒരു വീടു​പോ​ലേ കഴിഞ്ഞീ​ടും നാം

    നിലയ്‌ക്കാ​ത്തോ​രീ സ്‌നേഹം യഹോവ നൽകു​മ്പോൾ

    ഇന്നു നാമീ സ്‌നേ​ഹ​കൂ​ടാ​ര​ങ്ങ​ളിൽ പാർക്കു​ന്നാ​മോ​ദാൽ

    ഈ കുടും​ബം യാഹി​നായ്‌

    പാർക്കും ഈ കുടും​ബം യാഹി​നായ്‌

    യാഹി​നായ്‌...

    യാഹി​നായ്‌...