വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീഴ്‌ച​യിൽനിന്ന്‌ പഠിക്കുക

വീഴ്‌ച​യിൽനിന്ന്‌ പഠിക്കുക

ഡൗൺലോഡ്‌:

  1. 1. പിഴ​വൊ​ന്നും പറ്റാതെ

    ഒരാളുമില്ലല്ലോ

    ആർക്കാ​കും ചൊല്ലാൻ

    പിഴവു​കൾ എനിക്ക​ന്യം

    നിൻ പാദം ഇടറാം

    എന്നാൽ നേരേ നടക്കാം

    പാഠം പഠിച്ചീ​ടു​കിൽ

    യാഹിൻ സഹായം എന്നും തേടുക

    (കോറസ്‌)

    വീണു നീ എങ്കിലും

    നേടി​ടാം നിൻ ബലം

    വീഴ്‌ച​യിൽനി​ന്നു നീ

    പാഠങ്ങൾ നേടിടൂ

    യാഹിന്റെ കൈക​ളോ

    നിൻ കൈകളെ താങ്ങി​ടും

    വീഴ്‌ച​യിൽനി​ന്നു നീ

    നന്നായ്‌ പാഠം പഠിക്കിൽ

    പ്രിയ​നാ​യ്‌തീ​രും നീ

  2. 2. പ്രഭാതം വീണ്ടും വന്നു

    നിൻ മനം കേണി​ടു​ന്നു

    നിനക്കാ​കും മാറീ​ടാൻ

    വിജയം നേടീ​ടാൻ

    നിൽക്കൂ ചിന്തിക്കൂ നീ

    യാഹിൽ നീ ആശ്രയി​ക്കൂ

    വചനം പാത കാട്ടും

    എണീറ്റി​ടാൻ സ്വയം നിന്നീ​ടു​വാൻ

    (കോറസ്‌)

    വീണു നീ എങ്കിലും

    നേടി​ടാം നിൻ ബലം

    വീഴ്‌ച​യിൽനി​ന്നു നീ

    പാഠങ്ങൾ നേടിടൂ

    യാഹിന്റെ കൈക​ളോ

    നിൻ കൈകളെ താങ്ങി​ടും

    വീഴ്‌ച​യിൽനി​ന്നു നീ

    നന്നായ്‌ പാഠം പഠിക്കിൽ

    (ബ്രിഡ്‌ജ്‌)

    ദൈവസ്‌നേഹം എത്ര ശ്രേഷ്‌ഠം

    ഹൃദയ​ങ്ങ​ളെ​ക്കാൾ ശ്രേഷ്‌ഠം

    എറിയൂ നീ എല്ലാം പിന്നിൽ

    നിൻ യാഹി​ന്നായ്‌

    ഓർത്തീടുമോ

    (കോറസ്‌)

    വീണു നീ എങ്കിലും

    നേടി​ടാം നിൻ ബലം

    വീഴ്‌ച​യിൽനി​ന്നു നീ

    പാഠങ്ങൾ നേടിടൂ

    യാഹിന്റെ കൈക​ളോ

    നിൻ കൈകളെ താങ്ങി​ടും

    വീഴ്‌ച​യിൽനി​ന്നു നീ

    നന്നായ്‌ പാഠം പഠിക്കിൽ

    പ്രിയ​നാ​യ്‌തീ​രും നീ

    പ്രിയ​നാ​യ്‌തീ​രും നീ