വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം എന്റെ കൂടെ​യുണ്ട്‌

ദൈവം എന്റെ കൂടെ​യുണ്ട്‌

ഡൗൺലോഡ്‌

  1. 1. യഹോവേ നിൻ സ്‌നേഹം ഞാൻ കാണു​വാ​നായ്‌

    പ്രഭാ​ത​മ​തെ​ന്നെ ഉണർത്തീ​ട​വേ

    ദൈവ​ത്തിൻ നാമമോ എന്നും ചൊല്ലും ഞാൻ

    ലോക​മോ എന്നെ എന്തു ചെയ്യാൻ

    (കോറസ്‌)

    എന്നുള്ളിലാനന്ദം മഞ്ഞിൻ കണങ്ങ​ളെ​പ്പോൽ പെയ്‌കേ

    ഉണ്ടെന്റെ കൂടെ​യെ​ന്നും എൻ ദൈവ​മ​ല്ലോ

    ഉണ്ടെന്റെ കൂടെ​യെ​ന്നും എൻ ദൈവ​മ​ല്ലോ

  2. 2. ഇന്നെൻ ചാരെ വന്നി​ന്നൊ​രു​ന​ല്ലോ​രാൾ

    ഉൾ ക്ലേശങ്ങ​ളാ​ലേ നീറു​ന്നോ​രാൾ

    സത്യം പങ്കിടാം ഞാൻ വീണ്ടും കാണു​മെ​ങ്കിൽ

    ദൈവം നൽകും തണൽ നാം കാണു​മ​പ്പോൾ

    (കോറസ്‌)

    എന്നുള്ളിലാനന്ദം മഞ്ഞിൻ കണങ്ങ​ളെ​പ്പോൽ പെയ്‌കേ

    ഉണ്ടെന്റെ കൂടെ​യെ​ന്നും എൻ ദൈവ​മ​ല്ലോ

    ഉണ്ടെന്റെ കൂടെ​യെ​ന്നും എൻ ദൈവ​മ​ല്ലോ

    (ബ്രിഡ്‌ജ്‌)

    എന്നുള്ളിൽ നിൻ സ്‌നേ​ഹതീ പടർന്നു

    നിൻ നാമ​മെ​ന്നും ചൊല്ലി​ടും ഞാൻ

    എന്നുമീ വേല ചെയ്‌തി​ടും ഞാൻ

    എൻ ദൈവ​ത്തിൻ സോദരർ കൂടെ​യുണ്ട്‌

    വിശ്വാ​സ​മെ​ന്നെ​ന്നും കാത്തി​ടും ഞാൻ

    തളർന്നി​ടാ​തെ നിന്നി​ടും ഞാൻ

    എന്നും നിൻ ഗീതങ്ങൾ പാടുമീ ഞാൻ

    കൺമു​ന്നിൽ നിൻ രാജ്യം കാണുന്നു ഞാൻ

  3. 3. ഈ രാവിൽ എന്നോർമ്മകൾ നെയ്‌തു​റ​ങ്ങേ

    നന്ദി യഹോവേ ഞാൻ നൽകു​ന്നി​താ

    ലോകം മാറു​ന്നെ​ന്നും കാണു​മ്പോ​ഴും

    എൻ ദൈവ​മെ​ന്നും കൂടെ​യുണ്ട്‌

    (കോറസ്‌)

    എന്നുള്ളിലാനന്ദം മഞ്ഞിൻ കണങ്ങ​ളെ​പ്പോൽ പെയ്‌കേ

    ഉണ്ടെന്റെ കൂടെ​യെ​ന്നും എൻ ദൈവ​മ​ല്ലോ

    ഉണ്ടെന്റെ കൂടെ​യെ​ന്നും എൻ ദൈവ​മ​ല്ലോ