വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമാധാ​നം നദി​പോ​ലെ

സമാധാ​നം നദി​പോ​ലെ

ഡൗൺലോഡ്‌:

  1. 1. ഇതൾ കൊഴി​ഞ്ഞൊ​രീ​യി​ളം പൂപോൽ

    ഇന്നെൻ ജീവിതം നിറം മായു​മ്പോൾ

    ഉൾക്കടൽ പോലെൻ മനം തേങ്ങും

    ആ നിമിഷം എൻ ആശ്രയം ദൈവം.

    (കോറ​സ്‌)

    അതെന്നുള്ളിൽ തേൻമ​ഴ​യായ്‌

    പെയ്യു​ന്നി​താ നിലാ​വിൽ.

    പ്രശാന്തി നദിയായ്‌

    അതെന്നിലൊഴുകീടുമ്പോൾ കാണു​ന്നി​താ ഞാൻ

    യഹോവേ നീയെന്റെ നിഴൽ ഞാൻ തേടുന്ന തണൽ.

  2. 2. കണ്ണുനീ​രാൽ മേഘം തീർത്തന്നു ഞാൻ

    വിതു​മ്പും ഹൃദയം അതെൻ തേങ്ങലായ്‌.

    ആർദ്ര​വാ​നാം യാഹിൻ കൈക്കു​മ്പി​ളിൽ

    ഇളം പൈത​ലായ്‌ എന്നുള്ളം ചേർക്കേ.

    (കോറ​സ്‌)

    അതെന്നുള്ളിൽ തേൻമ​ഴ​യായ്‌

    പെയ്യു​ന്നി​താ നിലാ​വിൽ.

    പ്രശാന്തി നദിയായ്‌

    അതെന്നിലൊഴുകീടുമ്പോൾ കാണു​ന്നി​താ ഞാൻ

    യഹോവേ നീയെന്റെ നിഴൽ ഞാൻ തേടുന്ന തണൽ.

    (കോറ​സ്‌)

    അതെന്നുള്ളിൽ തേൻമ​ഴ​യായ്‌

    പെയ്യു​ന്നി​താ നിലാ​വിൽ.

    പ്രശാന്തി നദിയായ്‌

    അതെന്നിലൊഴുകീടുമ്പോൾ കാണു​ന്നി​താ ഞാൻ

    യഹോവേ നീയെന്റെ നിഴൽ ഞാൻ തേടുന്ന തണൽ.