വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

ഉത്തരം പറയാമോ?

പത്തു ബാധകൾ ഏതൊക്കെയായിരുന്നു?

ബാധകൾ സംഭവിച്ച ക്രമത്തിൽ പട്ടികപ്പെടുത്തുക. നിങ്ങളുടെ ഉത്തരവും യോജിക്കുന്ന ചിത്രവും വരകൊണ്ടു ബന്ധിപ്പിക്കുക. (കുറിപ്പ്‌: ചിത്രങ്ങൾ ശരിയായ ക്രമത്തിലല്ല.)

1. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

2. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

3. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

4. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

5. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

6. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

7. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

8. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

9. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

10. ․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

ഞാൻ ആരാണ്‌?

11. ഞാൻ കറുത്തവളാണ്‌. ഒരു രാജാവ്‌ എന്നെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു.

12. കർത്താവിൽ ഏകചിന്തയോടിരിക്കാൻ സുന്തുകയെയും എന്നെയും പൗലൊസ്‌ ഉദ്‌ബോധിപ്പിച്ചു.

ഈ ലക്കത്തിൽനിന്ന്‌

ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യമോ വാക്യങ്ങളോ പൂരിപ്പിക്കുകയും ചെയ്യുക.

3-ാം പേജ്‌ പണസ്‌നേഹം നിങ്ങളെ എന്തിലേക്കു നയിച്ചേക്കാം? (1 തിമൊഥെയൊസ്‌ 6:______)

8-ാം പേജ്‌ നിങ്ങളുടെ ഹൃദയം സദാ എവിടെയായിരിക്കും? (മത്തായി 6:______)

21-ാം പേജ്‌ നമ്മുടെ ‘നടപ്പ്‌’ എന്തിൽനിന്നു വിമുക്തമായിരിക്കണം? (എബ്രായർ 13:______)

28-ാം പേജ്‌ രഹസ്യമായി ഡേറ്റ്‌ ചെയ്യുന്ന ഒരാൾ എന്ത്‌ ഓർക്കണം? (എബ്രായർ 4:______)

കുട്ടികളുടെ ചിത്രാന്വേഷണം

ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാമോ? ഓരോ ചിത്രത്തിലെയും സംഭവങ്ങൾ സ്വന്തം വാക്കുകളിൽ വിവരിക്കുക.

(ഉത്തരങ്ങൾ 19-ാം പേജിൽ)

31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം

1. നൈൽ നദിയിലെ വെള്ളം രക്തമായി.​—⁠പുറപ്പാടു 7:​19-21.

2. തവളകൾ.​—⁠പുറപ്പാടു 8:​5-14.

3. പേൻ.​—⁠പുറപ്പാടു 8:16-19.

4. നായീച്ച.​—⁠പുറപ്പാടു 8:​21-24.

5. മൃഗങ്ങൾക്കു വ്യാധി.​—⁠പുറപ്പാടു 9:1-6.

6. പരുക്കൾ.​—⁠പുറപ്പാടു 9:8-11.

7. കൽമഴ.​—⁠പുറപ്പാടു 9:22-26.

8. വെട്ടുക്കിളി.​—⁠പുറപ്പാടു 10:12-15.

9. അന്ധകാരം.​—⁠​—⁠പുറപ്പാടു 10:21-23.

10. ആദ്യജാതന്മാരുടെ മരണം.​—⁠പുറപ്പാടു 12:12, 29.

11. ശൂലേമ്യ കന്യക.​—⁠ഉത്തമഗീതം 1:1-6.

12. യുവൊദ്യ.​—⁠ഫിലിപ്പിയർ 4:2.