കുടുംബങ്ങൾക്ക് കൂടുതൽ സഹായം
ബൈബിൾ നൽകുന്ന ആശ്രയയോഗ്യമായ മാർഗനിർദേശമാണ് ദമ്പതികൾക്കും മാതാപിതാക്കൾക്കും ചെറുപ്പക്കാർക്കും ഏറ്റവും പ്രയോജനം ചെയ്യുന്നത്. അതിലെ തത്ത്വങ്ങൾക്ക് ഒരാളുടെ ചിന്താശേഷിയും നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും മെച്ചപ്പെടുത്താനാകും.—സുഭാഷിതങ്ങൾ 1:1-4.
ജീവിതത്തെക്കുറിച്ചുള്ള സുപ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവും ബൈബിൾ തരുന്നു. അവയിൽ ചിലത്:
ബൈബിൾ പരിശോധിച്ച് ഇതുപോലുള്ള ചോദ്യങ്ങളുടെ ഉത്തരം സ്വയം കണ്ടെത്താൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ കാണുക.