വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ലക്കം ഉണരുക!-യിൽ

ഈ ലക്കം ഉണരുക!-യിൽ

കുഴഞ്ഞു​മ​റിഞ്ഞ്‌ കിടക്കു​ക​യാണ്‌ ഈ ലോകം. പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ​യും മനുഷ്യൻ വരുത്തി​വെ​ക്കുന്ന പ്രശ്‌ന​ങ്ങ​ളു​ടെ​യും ദുരി​തങ്ങൾ ഇന്ന്‌ അല്ലെങ്കിൽ നാളെ നമ്മളെ​ല്ലാം അനുഭ​വി​ക്കേണ്ടി വന്നേക്കാം. കലങ്ങി​മ​റിഞ്ഞ ഈ ലോക​ത്തിൽ നിങ്ങൾക്കും കുടും​ബ​ത്തി​നും എങ്ങനെ പിടി​ച്ചു​നിൽക്കാ​നാ​കും? ഈ സാഹച​ര്യ​ത്തി​ലും . . .

1 | നിങ്ങളുടെ ആരോ​ഗ്യം സംരക്ഷി​ക്കു​ക

2 | നിങ്ങളുടെ വരുമാ​ന​സ്രോ​തസ്സ്‌ സംരക്ഷി​ക്കു​ക

3 | വ്യക്തിബന്ധങ്ങൾ കാത്തു​സൂ​ക്ഷി​ക്കു​ക

4 | നിങ്ങളുടെ പ്രത്യാശ സംരക്ഷി​ക്കു​ക