വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 1

‘ശക്തിയു​ടെ ആധിക്യ​മു​ള്ള​വൻ’

‘ശക്തിയു​ടെ ആധിക്യ​മു​ള്ള​വൻ’

സൃഷ്ടി​ക്കാ​നും സംരക്ഷി​ക്കാ​നും സംഹരി​ക്കാ​നും പുനഃ​സ്ഥാ​പി​ക്കാ​നു​മുള്ള യഹോ​വ​യു​ടെ ശക്തിയെ സാക്ഷ്യ​പ്പെ​ടു​ത്തു​ന്ന ബൈബിൾ വിവര​ണ​ങ്ങ​ളാ​യി​രി​ക്കും ഈ ഭാഗത്തു നാം പരിചി​ന്തി​ക്കു​ന്നത്‌. “ശക്തിയു​ടെ ആധിക്യ”മുള്ള യഹോ​വ​യാം ദൈവം തന്റെ ‘ചലനാത്മക ഊർജം’ (NW) ഉപയോ​ഗി​ക്കു​ന്ന വിധം സംബന്ധിച്ച ഗ്രാഹ്യം നമ്മുടെ ഹൃദയ​ങ്ങ​ളിൽ ഭയാദ​ര​വു നിറയ്‌ക്കും.—യെശയ്യാ​വു 40:26.

ഈ വിഭാഗത്തിൽ

അധ്യായം 4

‘യഹോവ മഹാശ​ക്തി​യു​ള്ള​വൻ’

യഹോവ അതിശ​ക്ത​നാ​യ​തി​നാൽ നാം അവനെ ഭയക്കേ​ണ്ട​തു​ണ്ടോ? വേണം എന്നും വേണ്ട എന്നും ആണ്‌ ഉത്തരം.

അധ്യായം 5

സൃഷ്ടി​ക്കു​ന്ന​തി​നു​ള്ള ശക്തി—‘ആകാശ​ത്തി​ന്റെ​യും ഭൂമി​യു​ടെ​യും നിർമാ​താവ്‌’

അതിബൃ​ഹ​ത്താ​യ സൂര്യൻ മുതൽ വളരെ ചെറിയ ഒരു മൂളി​പ്പ​ക്ഷി​ക്കു​വ​രെ സ്രഷ്ടാ​വാ​യ ദൈവ​ത്തെ​ക്കു​റിച്ച്‌ പ്രധാ​ന​പ്പെട്ട പല കാര്യ​ങ്ങ​ളും നമ്മെ പഠിപ്പി​ക്കാ​നാ​കും.

അധ്യായം 6

സംഹരി​ക്കു​ന്ന​തി​നു​ള്ള ശക്തി—“യഹോവ യുദ്ധവീ​രൻ”

‘സമാധാ​ന​ത്തി​ന്റെ ദൈവ​ത്തിന്‌’ യുദ്ധങ്ങൾ നടത്തേ​ണ്ടി​വ​ന്നി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 7

സംരക്ഷി​ക്കു​ന്ന​തി​നു​ള്ള ശക്തി—‘ദൈവം നമ്മുടെ സങ്കേതം ആകുന്നു’

രണ്ടു വിധങ്ങ​ളിൽ യഹോവ നമ്മെ സംരക്ഷി​ക്കു​ന്നു, അതി​ലൊ​രു വിധം വളരെ പ്രധാ​ന​മാണ്‌.

അധ്യായം 8

പുനഃ​സ്ഥാ​പി​ക്കു​ന്ന​തി​നു​ളള ശക്തി—യഹോവ “സകലവും പുതു​താ​ക്കു​ന്നു”

യഹോവ സത്യാ​രാ​ധന പുനഃ​സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ഭാവി​യിൽ അവൻ എന്ത്‌ പുനഃ​സ്ഥാ​പി​ക്കും?

അധ്യായം 9

‘ദൈവ​ശ​ക്തി​യാ​യ ക്രിസ്‌തു’

യേശു​ക്രി​സ്‌തു​വി​ന്റെ അത്ഭുത​ങ്ങ​ളും പഠിപ്പി​ക്ക​ലു​ക​ളും യഹോ​വ​യെ​പ്പ​റ്റി എന്തു പഠിപ്പി​ക്കു​ന്നു?

അധ്യായം 10

നിങ്ങളു​ടെ ശക്തിയു​ടെ വിനി​യോ​ഗ​ത്തിൽ “ദൈവത്തെ അനുക​രി​പ്പിൻ”

നിങ്ങൾ കരുതു​ന്ന​തി​ലു​മേ​റെ ശക്തി നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കാം. അത്‌ ശരിയാം​വ​ണ്ണം എങ്ങനെ ഉപയോ​ഗ​പ്പെ​ടു​ത്താം?