വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 2

‘നീതി​പ്രി​യൻ’

‘നീതി​പ്രി​യൻ’

 ഇന്നത്തെ ലോക​ത്തിൽ അനീതി കൊടി​കു​ത്തി വാഴു​ക​യാണ്‌, ഇതിന്‌ ആളുകൾ ഏറെയും ദൈവ​ത്തെ​യാ​ണു പഴിചാ​രു​ന്നത്‌. എന്നിരു​ന്നാ​ലും, “യഹോവ നീതി​പ്രി​യ​നാ​കു​ന്നു” എന്ന ഹൃദ​യോ​ഷ്‌മ​ള​മാ​യ സത്യം ബൈബിൾ പഠിപ്പി​ക്കു​ന്നു. (സങ്കീർത്ത​നം 37:28, NW) മുഴു മനുഷ്യ​വർഗ​ത്തി​നും പ്രത്യാശ നൽകി​ക്കൊണ്ട്‌, ആ വാക്കു​ക​ളു​ടെ സത്യത അവൻ തെളി​യി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്ന്‌ ഈ ഭാഗത്തു നാം പഠിക്കും.

ഈ വിഭാഗത്തിൽ

അധ്യായം 11

‘അവന്റെ വഴികൾ ഒക്കെയും നീതി​യു​ള്ളത്‌’

യഹോ​വ​യു​ടെ നീതി ഇത്ര ആകർഷ​ണീ​യ​മാ​യ ഗുണമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 12

“ദൈവ​ത്തി​ന്റെ പക്കൽ അനീതി ഉണ്ടോ?”

യഹോവ അനീതി വെറു​ക്കു​ന്നു​വെ​ങ്കിൽ പിന്നെ എന്തു​കൊണ്ട്‌ ഭൂമി​യിൽ ഇത്ര​യേ​റെ അനീതി?

അധ്യായം 13

‘യഹോ​വ​യു​ടെ ന്യായ​പ്ര​മാ​ണം തികവു​ള്ളത്‌’

ഒരു നിയമ​വ്യ​വ​സ്ഥ​യ്‌ക്ക്‌ സ്‌നേഹം ഉന്നമി​പ്പി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ​യാണ്‌?

അധ്യായം 14

യഹോവ ‘അനേകർക്കു​വേ​ണ്ടി ഒരു മറുവില’ പ്രദാനം ചെയ്യുന്നു

ലളിത​വും അതി​ശ്രേ​ഷ്‌ഠ​വു​മാ​യ പഠിപ്പി​ക്കൽ നിങ്ങളെ ദൈവ​ത്തി​ലേക്ക്‌ അടുപ്പി​ക്കും.

അധ്യായം 15

യേശു “ഭൂമി​യിൽ നീതി സ്ഥാപി​ക്കും”

ഭൂമി​യി​ലാ​യി​രി​ക്കെ യേശു എങ്ങനെ​യാണ്‌ നീതി ഉയർത്തി​പ്പി​ടി​ച്ചത്‌? ഇന്ന്‌ അവൻ ഇത്‌ എങ്ങനെ ചെയ്യുന്നു? ഭാവി​യിൽ യേശു നീതി എങ്ങനെ നടപ്പാ​ക്കും?

അധ്യായം 16

‘ദൈവ​ത്തോ​ടു കൂടെ നടക്കവേ’ നീതി പ്രവർത്തി​ക്കു​ക

“വിധി​ക്കു​ന്ന​തു മതിയാ​ക്കു​വിൻ; അപ്പോൾ നിങ്ങളും വിധി​ക്ക​പ്പെ​ടു​ക​യി​ല്ല” എന്ന്‌ യേശു പറഞ്ഞത്‌ എന്തു​കൊണ്ട്‌?