വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 3

“ഹൃദയ​ത്തിൽ ജ്ഞാനി”

“ഹൃദയ​ത്തിൽ ജ്ഞാനി”

 നിങ്ങൾക്കു തേടാൻ കഴിയുന്ന അത്യന്തം വില​യേ​റി​യ നിക്ഷേ​പ​ങ്ങ​ളി​ലൊ​ന്നാണ്‌ യഥാർഥ ജ്ഞാനം. യഹോവ മാത്ര​മാണ്‌ അതിന്റെ ഉറവ്‌. ഈ ഭാഗത്ത്‌ യഹോ​വ​യാം ദൈവ​ത്തി​ന്റെ അതിരറ്റ ജ്ഞാനത്തെ നാം കുറേ​ക്കൂ​ടെ അടുത്തു പരി​ശോ​ധി​ക്കു​ന്ന​താ​യി​രി​ക്കും. “അവൻ ഹൃദയ​ത്തിൽ ജ്ഞാനി ആകുന്നു” എന്ന്‌ വിശ്വ​സ്‌ത മനുഷ്യ​നാ​യ ഇയ്യോബ്‌ പറഞ്ഞു.—ഇയ്യോബ്‌ 9:4, NW.

ഈ വിഭാഗത്തിൽ

അധ്യായം 17

‘ഹാ, ദൈവ​ത്തി​ന്റെ ജ്ഞാനത്തി​ന്റെ ആഴമേ!’

യഹോ​വ​യു​ടെ ജ്ഞാനം വളരെ വളരെ ഉന്നതമാണ്‌ എന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 18

“ദൈവ​വ​ചന”ത്തിലെ ജ്ഞാനം

ബൈബിൾ താൻതന്നെ എഴുതു​ക​യോ ദൂതന്മാ​രെ​ക്കൊ​ണ്ടു എഴുതി​ക്കു​ക​യോ ചെയ്യു​ന്ന​തി​നു പകരം മനുഷ്യ​രെ ദൈവം അതിന്‌ ഉപയോ​ഗി​ച്ചത്‌ എന്തു​കൊണ്ട്‌?

അധ്യായം19

“ഒരു പാവന​ര​ഹ​സ്യ​ത്തി​ലെ ദൈവ​ജ്ഞാ​നം”

നിഗൂ​ഢ​മാ​യി​രു​ന്ന ഏതു പാവന രഹസ്യ​മാണ്‌ ദൈവം ഇപ്പോൾ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌?

അധ്യായം 20

“ഹൃദയ​ത്തിൽ ജ്ഞാനി”—എങ്കിലും താഴ്‌മ​യു​ള്ള​വൻ

അഖിലാ​ണ്ഡ​ത്തി​ന്റെ പരമാ​ധി​കാ​രി​യാ​യ ദൈവ​ത്തിന്‌ എങ്ങനെ​യാണ്‌ താഴ്‌മ​യു​ള്ള​വ​നാ​യി​രി​ക്കാൻ കഴിയുക?

അധ്യായം 21

യേശു ‘ദൈവ​ത്തിൽനി​ന്നു​ള്ള ജ്ഞാനം’ വെളി​പ്പെ​ടു​ത്തു​ന്നു

യേശു​വി​നെ അറസ്റ്റു​ചെ​യ്യാൻ പോയ പടയാ​ളി​കൾ വെറും​കൈ​യോ​ടെ മടങ്ങി​വ​രാൻ അവന്റെ പഠിപ്പി​ക്കൽ കാരണ​മാ​യത്‌ എങ്ങനെ?

അധ്യായം 22

‘ഉയരത്തിൽനി​ന്നു​ള്ള ജ്ഞാനം’ നിങ്ങളു​ടെ ജീവി​ത​ത്തിൽ പ്രതി​ഫ​ലി​ക്കു​ന്നു​വോ?

ദൈവിക ജ്ഞാനത്തിൽ വളരാൻ സഹായി​ക്കു​ന്ന നാലു മാർഗങ്ങൾ ബൈബിൾ വിശദീ​ക​രി​ക്കു​ന്നു.