വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 4

“ദൈവം സ്‌നേഹം ആകുന്നു”

“ദൈവം സ്‌നേഹം ആകുന്നു”

 യഹോ​വ​യു​ടെ എല്ലാ ഗുണങ്ങ​ളി​ലും​വെച്ച്‌ പ്രമു​ഖ​മാ​യ​തു സ്‌നേ​ഹ​മാണ്‌. ഏറ്റവും ഹൃദ്യ​മാ​യ​തും അതാണ്‌. രത്‌ന​സ​മാ​ന​മാ​യ ഈ ഗുണത്തി​ന്റെ ചില മനോഹര വശങ്ങൾ നാം പരി​ശോ​ധി​ക്കു​മ്പോൾ “ദൈവം സ്‌നേഹം ആകുന്നു” എന്നു ബൈബിൾ പറയു​ന്ന​തി​ന്റെ കാരണം നാം കാണാ​നി​ട​യാ​കും.—1 യോഹ​ന്നാൻ 4:8, NW.

ഈ വിഭാഗത്തിൽ

അധ്യായം 23

‘അവൻ ആദ്യം നമ്മെ സ്‌നേ​ഹി​ച്ചു’

“ദൈവം സ്‌നേഹം ആകുന്നു” എന്ന പ്രസ്‌താ​വ​ന​യു​ടെ യഥാർഥ അർഥം എന്താണ്‌?

അധ്യായം 24

യാതൊ​ന്നി​നും ‘ദൈവ​സ്‌നേ​ഹ​ത്തിൽനി​ന്നു നമ്മെ വേർപി​രി​പ്പാൻ കഴിക​യി​ല്ല’

നിങ്ങൾ വില​കെ​ട്ട​വ​രും സ്‌നേ​ഹി​ക്ക​പ്പെ​ടാൻ കൊള്ളാ​ത്ത​വ​രും ആണെന്ന ഭോഷ്‌ക്‌ തള്ളിക്ക​ള​യു​ക.

അധ്യായം 25

“നമ്മുടെ ദൈവ​ത്തി​ന്റെ ആർദാ​നു​കമ്പ”

യഹോ​വ​യ്‌ക്ക്‌ നമ്മോടു തോന്നുന്ന വികാരം ഒരമ്മയ്‌ക്ക്‌ തന്റെ കുഞ്ഞി​നോട്‌ തോന്നു​ന്ന​തു​പോ​ലെ ആയിരി​ക്കു​ന്ന​തെ​ങ്ങ​നെ?

അധ്യായം 26

‘ക്ഷമിക്കാൻ ഒരുക്ക​മു​ള്ള’ ഒരു ദൈവം

ദൈവം എല്ലാം ഓർക്കു​ന്നെ​ങ്ങിൽ, നമു​ക്കെ​ങ്ങ​നെ ക്ഷമിക്കാ​നും മറക്കാ​നും സാധി​ക്കും?

അധ്യായം 27

“ഹാ, അവന്റെ നന്മ എത്ര വലിയത്‌!”

ദൈവ​ത്തി​ന്റെ നന്മ എന്നാൽ യഥാർഥ​ത്തിൽ എന്താണ്‌?

അധ്യായം 28

“നീ മാത്ര​മാ​കു​ന്നു വിശ്വ​സ്‌തൻ”

യഹോ​വ​യു​ടെ വിശ്വ​സ്‌തത അതുല്യ​മാ​ണെ​ന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

അധ്യായം 29

‘ക്രിസ്‌തു​വി​ന്റെ സ്‌നേ​ഹ​ത്തെ അറിയാൻ’

യേശു​വി​ന്റെ സ്‌നേ​ഹ​ത്തി​ന്റെ മൂന്നു വശങ്ങൾ യഹോ​വ​യു​ടെ സ്‌നേ​ഹ​ത്തെ പൂർണ​മാ​യി പ്രതി​ഫ​ലി​പ്പി​ച്ചു.

അധ്യായം 30

“സ്‌നേ​ഹ​ത്തിൽ നടപ്പിൻ”

സ്‌നേഹം കാണി​ക്കാൻ പറ്റുന്ന 14 വിധങ്ങ​ളെ​പ്പ​റ്റി ഒന്നു കൊരി​ന്ത്യ​രു​ടെ പുസ്‌ത​കം വിവരി​ക്കു​ന്നു.