വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പാഠം 14

മുഴുഭൂമിയെയും ഭരിക്കാൻ പോകുന്ന ഒരു രാജ്യം!

മുഴുഭൂമിയെയും ഭരിക്കാൻ പോകുന്ന ഒരു രാജ്യം!

ഏതു രാജ്യത്തെപ്പറ്റിയാണ്‌ നമ്മൾ പറയുന്നതെന്ന് മോനു പറയാമോ?— അതെ, ദൈവരാജ്യം! ഭൂമിയെ ഒരു പറുദീയാക്കി മാറ്റുന്നത്‌ ആ രാജ്യമാണ്‌! ഈ രാജ്യത്തെപ്പറ്റി മോന്‌ കൂടുതൽ അറിയേണ്ടേ?—

ഓരോ രാജ്യത്തിനും ഒരു രാജാവുണ്ട്. ആ രാജ്യത്തുള്ള ജനങ്ങളെയെല്ലാം ഭരിക്കുന്നത്‌ ആ രാജാവായിരിക്കും. ദൈവരാജ്യത്തിന്‍റെ രാജാവ്‌ ആരാണെന്ന് മോന്‌ അറിയാമോ?— യേശുക്രിസ്‌തു! യേശു സ്വർഗത്തിലാണ്‌ വസിക്കുന്നത്‌. പെട്ടെന്നുതന്നെ യേശു ഭൂമിയിലുള്ള എല്ലാവരുടെയുംമേൽ രാജാവായി ഭരിക്കും. ആകട്ടെ, യേശു മുഴുഭൂമിയുടെയും രാജാവാകുമ്പോൾ നമുക്ക് സന്തോമായിരിക്കുമോ?—

പറുദീസയിലെ ഏത്‌ അനുഗ്രത്തിനായിട്ടാണ്‌ മോൻ കാത്തിരിക്കുന്നത്‌?

ഉവ്വ്, നമുക്കെല്ലാം വളരെ സന്തോമായിരിക്കും! പറുദീയിൽ ആളുകൾ തമ്മിൽ വഴക്കുണ്ടാക്കുയോ യുദ്ധം ചെയ്യുയോ ഇല്ല. എല്ലാവരും സ്‌നേമുള്ളരായിരിക്കും. ആർക്കും രോഗം വരില്ല, ആരും മരിക്കില്ല. കാഴ്‌ചയില്ലാത്തവർക്ക് കാഴ്‌ച കിട്ടും, കേൾക്കാൻ വയ്യാത്തവർക്ക് കേൾവിശക്തി കിട്ടും. നടക്കാൻ വയ്യാത്തവർ അന്ന് ഓടിച്ചാടി നടക്കും. എല്ലാവർക്കും ഇഷ്ടംപോലെ ആഹാരസാങ്ങളുണ്ടായിരിക്കും. മൃഗങ്ങൾ മറ്റു മൃഗങ്ങളെ ഉപദ്രവിക്കില്ല, നമ്മളെയും ഉപദ്രവിക്കില്ല, പിന്നെയോ കൂട്ടുകാരെപ്പോലെയായിരിക്കും. മരിച്ചുപോയ ആളുകൾ വീണ്ടും ജീവിക്കും. ഈ പുസ്‌തത്തിൽ റിബേക്ക, രാഹാബ്‌, ദാവീദ്‌, ഏലിയാവ്‌ എന്നിവരെക്കുറിച്ചു നമ്മൾ പഠിച്ചത്‌ ഓർക്കുന്നില്ലേ? അവരെല്ലാം വീണ്ടും ജീവിക്കും! അവർ ഉയിർത്തെഴുന്നേറ്റു വരുമ്പോൾ അവരെ കാണാനും സംസാരിക്കാനും മോന്‌ ആഗ്രഹമില്ലേ?—

യഹോവ മോനെ സ്‌നേഹിക്കുന്നു. മോൻ സന്തോമായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നു. യഹോയെക്കുറിച്ച് മോൻ കൂടുതൽ അറിയുയും അവനെ എപ്പോഴും അനുസരിക്കുയും ചെയ്യണം. അങ്ങനെയാണെങ്കിൽ മോന്‌ മനോമായ പറുദീയിൽ എന്നുമെന്നും ജീവിച്ചിരിക്കാം! മോന്‍റെ ആഗ്രഹവും അതല്ലേ?—

ബൈബിളിൽനിന്നു വായിക്കു