ഡേവിഡ് ഏത് പുസ്തകമാണ് വായിക്കുന്നത്?
നിറം കൊടുക്കാനുള്ള ഈ പേജ് ഡൗൺലോഡ് ചെയ്യുക. ഡേവിഡ് ഏത് പുസ്തകമാണ് വായിക്കുന്നത്? അവൻ എന്തു പഠിച്ചു?
ഇതും ഇഷ്ടപ്പെട്ടേക്കാം
യഹോവയുടെ കൂട്ടുകാരാകാം
മോഷണം തെറ്റാണ്
ദൈവം മോഷണത്തെ വീക്ഷിക്കുന്നത് എങ്ങനെ? പുറപ്പാട് 20:15 വായിക്കുക. ഈ വീഡിയോ കാണുക, ഡേവിഡിനെക്കുറിച്ച് കൂടുതൽ പഠിക്കുക.
ലേഖനപരമ്പര
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം—ചെയ്തുപഠിക്കാൻ
യഹോവയുടെ കൂട്ടുകാരിൽനിന്ന് പഠിക്കാം എന്ന പരമ്പരയിലെ രംഗങ്ങൾ ചെയ്തുപഠിക്കാൻ ഈ അഭ്യാസങ്ങൾ ഉപയോഗിക്കുക. പ്രധാനപ്പെട്ട പാഠങ്ങൾ മക്കളോടൊപ്പം ചർച്ച ചെയ്യുക.
ബൈബിൾപഠിപ്പിക്കലുകൾ
കുട്ടികൾക്കുവേണ്ടിയുള്ള വീഡിയോകളും അഭ്യാസങ്ങളും
ബൈബിളിനെ അടിസ്ഥാനമാക്കിയുള്ള വീഡിയോകളും രസകരമായ അഭ്യാസങ്ങളും ആത്മീയമൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കുന്നു.