വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാഗം 1

യേശു​വി​ന്റെ ശുശ്രൂ​ഷ​വരെ

“അവൻ മഹാനാകും.”​—ലൂക്കോസ്‌ 1:32

യേശു​വി​ന്റെ ശുശ്രൂ​ഷ​വരെ

ഈ വിഭാഗത്തിൽ

അധ്യായം 1

ദൈവ​ത്തിൽനി​ന്നുള്ള രണ്ടു സന്ദേശങ്ങൾ

വിശ്വ​സി​ക്കാൻ പ്രയാ​സ​മുള്ള സന്ദേശ​ങ്ങ​ളാണ്‌ ഗബ്രി​യേൽ ദൂതൻ അറിയി​ച്ചത്‌.

അധ്യായം 2

ജനിക്കു​ന്ന​തി​നു മുമ്പേ യേശു​വി​നു ബഹുമാ​നം കിട്ടുന്നു

എലിസ​ബ​ത്തും എലിസ​ബ​ത്തി​ന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞും യേശു​വി​നെ ബഹുമാ​നി​ച്ചത്‌ എങ്ങനെയാണ്‌ ?

അധ്യായം 3

വഴി ഒരുക്കു​ന്നവൻ ജനിക്കു​ന്നു

സംസാ​ര​പ്രാപ്‌തി വീണ്ടു​കി​ട്ടുന്ന ഉടനെ സെഖര്യ വളരെ പ്രധാ​ന​പ്പെട്ട ഒരു പ്രവചനം നടത്തുന്നു.

അധ്യായം 4

മറിയ​—ഗർഭി​ണി​യെ​ങ്കി​ലും അവിവാ​ഹിത

മറ്റൊരു പുരു​ഷ​നാ​ലല്ല, പരിശു​ദ്ധാ​ത്മാ​വി​നാ​ലാ​ണു താൻ ഗർഭി​ണി​യാ​യ​തെന്ന്‌ മറിയ പറയു​മ്പോൾ യോ​സേഫ്‌ അതു വിശ്വ​സി​ക്കു​ന്നു​ണ്ടോ?

അധ്യായം 5

യേശു ജനിച്ചത്‌ എവിടെ? എപ്പോൾ?

യേശു ജനിച്ചതു ഡിസംബർ 25-ന്‌ അല്ലെന്നു നമുക്ക്‌ എങ്ങനെ അറിയാം?

അധ്യായം 6

വാഗ്‌ദാ​നം ചെയ്‌തി​രുന്ന കുഞ്ഞ്‌

യോ​സേ​ഫും മറിയ​യും ശിശു​വായ യേശു​വി​നെ ആലയത്തി​ലേക്കു കൊണ്ടു​വ​രു​മ്പോൾ പ്രായ​മേ​റിയ രണ്ട്‌ ഇസ്രാ​യേ​ല്യർ യേശു​വി​ന്റെ ഭാവി​യെ​ക്കു​റിച്ച്‌ പ്രവചി​ക്കു​ന്നു.

അധ്യായം 7

ജ്യോ​ത്സ്യ​ന്മാർ യേശു​വി​നെ സന്ദർശി​ക്കു​ന്നു

കിഴക്കു​വെച്ച്‌ അവർ കണ്ട നക്ഷത്രം ആദ്യം അവരെ യേശു​വി​ന്റെ അടു​ത്തേക്കു നയിക്കാ​തെ ക്രൂര​നായ ഹെരോദ്‌ രാജാ​വി​ന്റെ അടു​ത്തേക്കു നയിച്ചത്‌ എന്തുകൊണ്ടാണ്‌ ?

അധ്യായം 8

ഒരു ദുഷ്ടന്റെ കൈയിൽനിന്ന്‌ അവർ രക്ഷപ്പെ​ടു​ന്നു

മിശി​ഹ​യെ​ക്കു​റി​ച്ചുള്ള മൂന്നു ബൈബിൾപ്ര​വ​ച​നങ്ങൾ യേശു​വി​ന്റെ ജീവി​താ​രം​ഭ​ത്തിൽത്തന്നെ നിറ​വേ​റു​ന്നു.

അധ്യായം 9

നസറെ​ത്തിൽ വളരുന്നു

യേശു​വിന്‌ എത്ര സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ണ്ടാ​യി​രു​ന്നു?

അധ്യായം 10

യേശു​വും വീട്ടു​കാ​രും യരുശ​ലേ​മി​ലേക്കു പോകു​ന്നു

യേശു​വി​നെ കാണാതെ യോ​സേ​ഫും മറിയ​യും ആധിപി​ടി​ക്കു​ന്നു. തന്നെ എവിടെ അന്വേ​ഷി​ക്ക​ണ​മെന്ന്‌ അവർക്ക്‌ അറിയി​ല്ലാ​ഞ്ഞ​തിൽ യേശു​വിന്‌ അത്ഭുതം!

അധ്യായം 11

സ്‌നാ​പ​ക​യോ​ഹ​ന്നാൻ വഴി ഒരുക്കു​ന്നു

പരീശ​ന്മാ​രും സദൂക്യ​രും വരു​മ്പോൾ യോഹ​ന്നാൻ പക്ഷേ, അവരെ കുറ്റം​വി​ധി​ക്കു​ന്നു. എന്തുകൊണ്ട്‌ ?