വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 27

ദൈവ​പു​ത്ര​ന്മാ​രു​ടെ വെളി​പ്പെടൽ

ദൈവ​പു​ത്ര​ന്മാ​രു​ടെ വെളി​പ്പെടൽ

(റോമർ 8:19)

  1. 1. ദൈവ​ത്തിൻ ആത്മജാ​തൻമാർ

    തൻ മകനോ​ടൊ​ന്നായ്‌,

    സ്വർഗ​ത്തിൽനി​ന്നും വാഴാ​നായ്‌

    സമയമാ​യി​താ.

    (കോറസ്‌)

    ക്രിസ്‌തു​വി​ന്റെ കൂടെ​യ​വർ

    നേടും മഹാജയം.

    യാഹിൽനി​ന്നും വാങ്ങു​മ​വർ

    അക്ഷയദാ​ന​ങ്ങൾ.

  2. 2. ഇവിടെ ശേഷി​പ്പാ​യു​ള്ളോർ

    തൻ വിളി കേൾക്കു​മ്പോൾ,

    ക്രിസ്‌തു​വി​നോ​ടു ചേർന്നി​ടും

    തൻ സഹരാ​ജ​രായ്‌.

    (കോറസ്‌)

    ക്രിസ്‌തു​വി​ന്റെ കൂടെ​യ​വർ

    നേടും മഹാജയം.

    യാഹിൽനി​ന്നും വാങ്ങു​മ​വർ

    അക്ഷയദാ​ന​ങ്ങൾ.

    (ബ്രിഡ്‌ജ്‌)

    അന്തിമ​മാം യുദ്ധമവർ

    ജയിച്ച ശേഷമോ

    ക്രിസ്‌തു​വി​ന്റെ രാജഗണം

    ഭരിക്കും ഭൂവിൻമേൽ.

    (കോറസ്‌)

    ക്രിസ്‌തു​വി​ന്റെ കൂടെ​യ​വർ

    നേടും മഹാജയം.

    യാഹിൽനി​ന്നും വാങ്ങു​മ​വർ

    അക്ഷയദാ​ന​ങ്ങൾ.