വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 33

നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക

നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക

(സങ്കീർത്തനം 55)

  1. 1. കൈ​ക്കൊൾകെന്നെ യാഹേ,

    ഞാൻ നിൻ ചാരത്തായ്‌ അണയു​മ്പോൾ.

    എന്നപേക്ഷ കേട്ടെന്നെ നീ

    കാത്തി​ടേ​ണമേ നാഥാ.

    (കോറസ്‌)

    യാഹിൻമേ​ലി​ടൂ നിൻ ഭാരം,

    ദൈവ​മോ കരുതീ​ടും നിന്നെ.

    ശാന്തി, സൗഖ്യം ഏകി നിന്നെ,

    ദൈവം താങ്ങും എന്നെന്നും.

  2. 2. വാനിൽ പാറും പ്രാ​വെ​പ്പോ​ലെ

    ദൂരെ പോകാ​നാ​യെ​ങ്കിൽ,

    ദ്രോ​ഹി​യില്ലാ ദേശ​ത്തൊ​ന്നിൽ

    ശാന്തി​യിൽ ഞാൻ പാർത്തേനേ.

    (കോറസ്‌)

    യാഹിൻമേ​ലി​ടൂ നിൻ ഭാരം,

    ദൈവ​മോ കരുതീ​ടും നിന്നെ.

    ശാന്തി, സൗഖ്യം ഏകി നിന്നെ,

    ദൈവം താങ്ങും എന്നെന്നും.

  3. 3. എന്റെ നാഥനാം യഹോവെ

    ഞാൻ വിളി​ക്കും, യാചി​ക്കും.

    സാന്ത്വനം നൽകി യഹോവ

    സ്‌നേ​ഹ​കാ​വൽ നിന്നീ​ടും.

    (കോറസ്‌)

    യാഹിൻമേ​ലി​ടൂ നിൻ ഭാരം,

    ദൈവ​മോ കരുതീ​ടും നിന്നെ.

    ശാന്തി, സൗഖ്യം ഏകി നിന്നെ,

    ദൈവം താങ്ങും എന്നെന്നും.

(സങ്കീ. 22:5; 31:1-24 കൂടെ കാണുക.)