വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 41

എന്റെ പ്രാർഥന കേൾക്കേ​ണമേ

എന്റെ പ്രാർഥന കേൾക്കേ​ണമേ

(സങ്കീർത്തനം 54)

  1. 1. പ്രിയ താതാ, കേൾക്കു​കെന്നെ നീ.

    എൻ ദൈവം നീ, ഞാൻ നിന്റേ​ത​ല്ലോ.

    നിൻ നാമം എൻ അഭയമ​ല്ലോ.

    (കോറസ്‌)

    എൻ പ്രാർഥന നീ കേൾക്കേ​ണമേ.

  2. 2. നന്ദി യാഹേ, നിൻ നൻമകൾക്കായ്‌.

    നീ കാണി​ക്കും നൽവഴി​കൾക്കായ്‌.

    മോദി​പ്പൂ നിൻ ആർദ്ര​സ്‌നേ​ഹ​ത്തിൽ,

    (കോറസ്‌)

    എൻ പ്രാർഥന നീ കേൾക്കേ​ണമേ.

  3. 3. വാഞ്‌ഛി​പ്പൂ ഞാൻ നൻമ ചെയ്‌വാ​നായ്‌.

    നടത്തെന്നെ നിൻ പ്രകാ​ശ​ത്തിൽ.

    ഭാരം താങ്ങാൻ ശക്തി നൽകണേ.

    (കോറസ്‌)

    എൻ പ്രാർഥന നീ കേൾക്കേ​ണമേ.