വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 51

നമ്മൾ ദൈവ​ത്തി​നു സമർപ്പി​തർ!

നമ്മൾ ദൈവ​ത്തി​നു സമർപ്പി​തർ!

(മത്തായി 16:24)

  1. 1. നമ്മൾ യേശു​വിൻ ശിഷ്യ​രായ്‌ മാറീ​ടു​വാൻ

    ദൈവം ചാരെ​യ​ണച്ചു നമ്മെ.

    സത്യത്തിൻ പ്രകാ​ശ​ത്താൽ

    ഇരുൾ നീങ്ങി നാമെ​ല്ലാം

    ഇന്നിതാ വിശ്വാ​സ​ത്തിൽ

    യാഹിൻ മുന്നിൽ വരുന്നു.

    (കോറസ്‌)

    യാഹിൻ ദാസരായ്‌ നമ്മെ നാം നേർന്നീ​ടു​ന്നു,

    എന്നും യേശു​വിൻ വഴി പിൻചെ​ല്ലാൻ.

  2. 2. നമ്മൾ സ്‌നേ​ഹ​ത്തിൽ നേരുന്നു, എന്നേക്കു​മായ്‌

    യാഹിൻ പാതയിൽ നടന്നീ​ടാൻ.

    ദൈവ​നാ​മം വാഴ്‌ത്തി​യും

    ദൈവ​രാ​ജ്യം ഘോഷി​ച്ചും

    ദൈവ​സ്‌നേ​ഹം കീർത്തി​ച്ചും

    ജീവി​ക്കും നാം ധന്യരായ്‌.

    (കോറസ്‌)

    യാഹിൻ ദാസരായ്‌ നമ്മെ നാം നേർന്നീ​ടു​ന്നു,

    എന്നും യേശു​വിൻ വഴി പിൻചെ​ല്ലാൻ.

(സങ്കീ. 43:3; 107:22; യോഹ. 6:44 കൂടെ കാണുക.)