വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 59

എന്നോ​ടൊ​പ്പം യാഹിനെ സ്‌തു​തി​പ്പിൻ!

എന്നോ​ടൊ​പ്പം യാഹിനെ സ്‌തു​തി​പ്പിൻ!

(സങ്കീർത്തനം 146:2)

  1. 1. വാഴ്‌ത്താ​മൊ​ന്നായ്‌

    നാം യാഹിനെ.

    ഏകുന്നു താൻ ജീവൻ സമ്മാന​മായ്‌.

    നാം രാപ്പകൽ

    പോയ്‌ ഘോഷി​ക്കാം,

    തൻ സ്‌നേ​ഹത്തെ, തൻ മഹാശ​ക്തി​യെ.

    നാം ദൈവത്തെ സ്‌നേ​ഹി​ക്കാം, വാഴ്‌ത്തി​ടാം.

  2. 2. വാഴ്‌ത്താ​മൊ​ന്നായ്‌

    നാം യാഹിനെ.

    കേൾക്കു​ന്നു താൻ നമ്മൾ കേണീ​ടു​മ്പോൾ.

    ആശങ്കയിൽ

    താങ്ങായ്‌ സദാ,

    ആത്മാവി​നാൽ കാവ​ലേ​കീ​ടു​ന്നു.

    നാം വാഴ്‌ത്തി​ടാം ദൈവ​ത്തിൻ നാമത്തെ.

  3. 3. വാഴ്‌ത്താ​മൊ​ന്നായ്‌

    നാം യാഹിനെ.

    താൻ നീതി​യാൽ നീക്കും അന്യാ​യങ്ങൾ.

    ആശ്വാ​സ​വും

    ആനന്ദവും

    ഏകുന്നി​താ ദൈവം തൻ പ്രിയർക്കായ്‌.

    വാഴ്‌ത്താം നമ്മൾ തീക്ഷ്‌ണ​മായ്‌ ദൈവത്തെ.