വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 72

ദൈവ​രാ​ജ്യ​സ​ത്യം അറിയി​ക്കു​ന്നു

ദൈവ​രാ​ജ്യ​സ​ത്യം അറിയി​ക്കു​ന്നു

(പ്രവൃ​ത്തി​കൾ 20:20, 21)

  1. 1. ഇരുളിൽ നാം അലഞ്ഞ നാൾ,

    ചൊരി​ഞ്ഞല്ലോ ദൈവം നമ്മിൽ

    രാജ്യ​ത്തിൻ സത്യത്തി​ന്റെ

    വെളിച്ചം മാർഗ​ദീ​പ്‌തിയായ്‌.

    ദൈവ​നാ​മം പ്രകീർത്തി​ച്ചും

    ദൈവ​രാ​ജ്യം പ്രസം​ഗി​ച്ചും

    സാക്ഷ്യം നാം ചൊൽവ​ത​ല്ലോ

    ദൈവ​ത്തിൻ ഹിത​മെ​ന്ന​റി​ഞ്ഞു നാം.

    സത്യത്തിൻ നൽസ​ന്ദേശം നാം,

    വീടു​കളിൽ, വീഥി​ക​ളിൽ,

    പ്രസം​ഗി​ക്കാം, പഠിപ്പി​ക്കാം

    മാനു​ഷരെ രക്ഷിക്കു​വാൻ.

    യാഹിൻ ഭക്തർ എങ്ങെങ്ങു​മായ്‌,

    വളർന്നീ​ടാൻ, വർധിച്ചീ​ടാൻ,

    ഐക്യ​മായ്‌ അധ്വാ​നി​ക്കാം,

    മതി​യെ​ന്നവൻ ചൊല്ലു​വോ​ളം നാം.