വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 84

സമഗ്ര​മായ്‌ പ്രസം​ഗി​ക്കാം

സമഗ്ര​മായ്‌ പ്രസം​ഗി​ക്കാം

(മത്തായി 9:37, 38)

  1. 1. യാഹെ​ന്നും തൻ പ്രിയർക്കെ​ല്ലാം

    നൽകീ​ടു​ന്നു വേണ്ട​തെ​ല്ലാം.

    സന്തുഷ്ടി​യിൽ സേവി​ക്കു​വാൻ

    കാണിപ്പൂ താൻ നൽവഴി​കൾ.

    (കോറസ്‌)

    യാഹി​ന്നായ്‌ നൽകും നാം

    യാഗമായ്‌ എല്ലാം.

    ആവശ്യം പോൽ എങ്ങും

    പോകും നാം ദൈവ​സ്‌നേ​ഹ​ത്തിൽ.

  2. 2. വേല എങ്ങും ഏറെയ​ല്ലോ.

    സേവി​ക്കും നാം അർപ്പി​ത​രായ്‌.

    പോകും നമ്മൾ ഉത്സാഹ​മായ്‌,

    സഹായി​ക്കാൻ സന്നദ്ധരായ്‌.

    (കോറസ്‌)

    യാഹി​ന്നായ്‌ നൽകും നാം

    യാഗമായ്‌ എല്ലാം.

    ആവശ്യം പോൽ എങ്ങും

    പോകും നാം ദൈവ​സ്‌നേ​ഹ​ത്തിൽ.

  3. 3. നാടെ​ങ്ങും പോയ്‌ പ്രസം​ഗി​ക്കാൻ

    കണ്ടെത്തി​ടും മാർഗങ്ങൾ നാം.

    അഭ്യസി​ക്കും ഭാഷകൾ നാം,

    സമഗ്ര​മായ്‌ സാക്ഷ്യം നൽകാൻ.

    (കോറസ്‌)

    യാഹി​ന്നായ്‌ നൽകും നാം

    യാഗമായ്‌ എല്ലാം.

    ആവശ്യം പോൽ എങ്ങും

    പോകും നാം ദൈവ​സ്‌നേ​ഹ​ത്തിൽ.