വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 93

ഞങ്ങളുടെ കൂടി​വ​ര​വി​നെ അനു​ഗ്ര​ഹി​ക്കേ​ണമേ!

ഞങ്ങളുടെ കൂടി​വ​ര​വി​നെ അനു​ഗ്ര​ഹി​ക്കേ​ണമേ!

(എബ്രായർ 10:24, 25)

  1. 1. യാഹേ, ഞങ്ങൾ നിൻ സ്‌തു​തി​ക്കായ്‌

    ഒന്നിച്ചു ചേരു​ന്നി​പ്പോൾ,

    നന്ദി​യോ​ടെ യാചിപ്പൂ നിൻ

    സ്‌നേഹ സാന്നി​ധ്യ​ത്തി​ന്നായ്‌.

  2. 2. നേരായ്‌ നിന്നെ ആരാധി​പ്പാൻ,

    നന്നായ്‌ നിൻ സാക്ഷ്യം നൽകാൻ,

    നിൻ വാക്യങ്ങൾ ഏകും ജ്ഞാനം

    ഉള്ളിൽ നിറയ്‌ക്കേ​ണമേ.

  3. 3. വാഴ്‌ത്തും ഞങ്ങൾ നിൻ മഹത്ത്വം

    വാക്കാ​ലും ചെയ്‌തി​യാ​ലും.

    പ്രിയ താതാ, ഏകണേ നീ

    ഐക്യം, സ്‌നേഹം, ശാന്തി​യും.

(സങ്കീ. 22:22; 34:3; യശ. 50:4 കൂടെ കാണുക.)