വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 94

ദൈവ​വ​ച​ന​ത്തി​നായ്‌ നന്ദിയു​ള്ളവർ

ദൈവ​വ​ച​ന​ത്തി​നായ്‌ നന്ദിയു​ള്ളവർ

(ഫിലി​പ്പി​യർ 2:16)

  1. 1. യഹോവേ, നന്ദി നിൻ വചനത്തി​ന്നായ്‌.

    നിൻ മൊഴി​കൾ ഞങ്ങൾക്ക​നു​ഗ്ര​ഹ​മായ്‌.

    നിൻ സത്യത്തിൻ പ്രകാശം,

    ഇരുൾ നീക്കി​ടു​ന്നു;

    ഏകുന്നു വിവേകം, മഹാസ്വാ​ത​ന്ത്ര്യം.

  2. 2. ആഴത്തിൽ ചെല്ലുന്നു തിരു​മൊ​ഴി​കൾ,

    ആന്തരങ്ങൾ എല്ലാം വിവേ​ചി​ക്കു​ന്നു,

    നിൻ നിർദേ​ശ​ങ്ങ​ളും നിൻ

    വിധിന്യായങ്ങളും

    നേർവ​ഴി​യേ പോകാൻ തുണ​യേ​കു​ന്നു.

  3. 3. മാനുഷ കൈയാൽ നീ എഴുതി​ച്ച​താം

    നിൻ വചനം ഞങ്ങൾക്കെത്ര ഇമ്പമാം.

    നിൻ മൊഴി​യിൽ വിശ്വാ​സം

    ജ്വലി​പ്പി​ക്കേ​ണ​മേ.

    നിൻ വചനത്തി​ന്നായ്‌ യഹോവേ നന്ദി.