വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 104

പരിശു​ദ്ധാ​ത്മാവ്‌ എന്ന ദൈവ​ദാ​നം

പരിശു​ദ്ധാ​ത്മാവ്‌ എന്ന ദൈവ​ദാ​നം

(ലൂക്കോസ്‌ 11:13)

  1. 1. സ്‌നേ​ഹ​സ്വ​രൂ​പാ, നാഥാ യഹോവേ​,

    കാരു​ണ്യ​സാ​ഗ​ര​മ​ല്ലോ നീ!

    വേദന താങ്ങാൻ, ഭാരങ്ങ​ളേ​റ്റാൻ,

    താങ്ങേ​ണ​മേ നീ നിൻ ആത്മാവി​നാൽ.

  2. 2. ഞങ്ങളി​ലില്ല നാഥാ നിൻ തേജസ്സ്‌

    പാപത്തിൽ വീണോ​ര​ല്ലോ ഞങ്ങൾ.

    കൈ​വെ​ടി​യ​ല്ലേ, കാത്തി​ടണേ നീ,

    എന്നെന്നു​മായ്‌ നിന്റെ ആത്മാവി​നാൽ.

  3. 3. ക്ഷീണി​ത​രാ​യി ഞങ്ങൾ തളർന്നാൽ,

    വീണു​പോ​കാ​തെ നീ കാത്തീ​ടിൽ,

    വായു​വി​ലേ​റും വൻ കഴുകൻപോൽ

    വീര്യം പുതു​ക്കും നിൻ ആത്മാവി​നാൽ.