വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 122

അചഞ്ചല​രായ്‌ ഉറച്ചു​നിൽക്കാം

അചഞ്ചല​രായ്‌ ഉറച്ചു​നിൽക്കാം

(1 കൊരി​ന്ത്യർ 15:58)

  1. 1. ഭാവിയെ ലോകം ഭയന്നീ​ടു​മ്പോൾ,

    ആധിയാൽ ലോകർ വലഞ്ഞീ​ടു​മ്പോൾ,

    നമ്മളോ നിന്നീ​ടാം സുധീ​ര​രായ്‌;

    ദൈവ​ത്തിൻ വിശ്വ​സ്‌ത​രായ്‌.

    (കോറസ്‌)

    നിൽക്കാം അചഞ്ചല​രായ്‌,

    നാം ഈ ലോകാ​ന്ത്യ​ത്തി​ങ്കൽ.

    യാഹിൻ വിശ്വ​സ്‌ത​രായ്‌,

    ജീവി​ക്കും നാം എന്നും.

  2. 2. ചഞ്ചലരാ​കാ​തെ നിർദോ​ഷ​രായ്‌,

    ചിന്തയിൽ ശുദ്ധി നിത്യം കാത്തി​ടാം.

    സന്ധിയി​ല്ലാ​തെ പാപത്തെ നമ്മൾ

    കീഴട​ക്കാൻ പോരാ​ടാം.

    (കോറസ്‌)

    നിൽക്കാം അചഞ്ചല​രായ്‌,

    നാം ഈ ലോകാ​ന്ത്യ​ത്തി​ങ്കൽ.

    യാഹിൻ വിശ്വ​സ്‌ത​രായ്‌,

    ജീവി​ക്കും നാം എന്നും.

  3. 3. യാഹിനെ ഉള്ളം നൽകി സ്‌നേ​ഹി​ക്കാം;

    യാഗമായ്‌ തീർന്നീ​ടട്ടെ സേവനം.

    തീക്ഷ്‌ണ​മായ്‌ ഘോഷി​ക്കാം തൻ രാജ്യം നാം;

    കാലമോ തീരും വേഗം.

    (കോറസ്‌)

    നിൽക്കാം അചഞ്ചല​രായ്‌,

    നാം ഈ ലോകാ​ന്ത്യ​ത്തി​ങ്കൽ.

    യാഹിൻ വിശ്വ​സ്‌ത​രായ്‌,

    ജീവി​ക്കും നാം എന്നും.

(ലൂക്കോ. 21:9; 1 പത്രോ. 4:7 കൂടെ കാണുക.)