വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 132

ഇപ്പോൾ നമ്മൾ ഒന്നാണ്‌

ഇപ്പോൾ നമ്മൾ ഒന്നാണ്‌

(ഉൽപത്തി 2:23, 24)

  1. 1. ഏകനല്ല ഞാനി​നി​മേൽ,

    യാഹെ​നി​ക്കേകി എൻ സഖിയെ.

    എൻ പ്രിയേ, നീ എൻ സ്വദേഹം,

    ജീവന്റെ ജീവൻ നീ.

    ജീവി​ത​മാം യാത്ര​യിൽ നാം

    പങ്കു​വെ​ക്കാം അനു​ഗ്ര​ഹങ്ങൾ.

    സേവി​ക്കാം ദൈവത്തെ നമ്മൾ,

    സ്‌നേ​ഹ​കു​ടും​ബ​മായ്‌.

    പോയി​ടാം യാഹിന്റെ പാതയിൽ.

    ഏകദേ​ഹ​മായ്‌,

    സ്‌നേ​ഹി​ക്കും നാം ആർദ്ര​മായ്‌.

    നേർന്ന​തെ​ല്ലാം പാലി​ക്കും നാം,

    ആനന്ദകാ​ലം കാൺമ​തി​ന്നായ്‌.

    സ്‌നേ​ഹി​ക്കും ദൈവത്തെ എന്നും

    ആത്മസഖീ നമ്മൾ ഒന്നായ്‌.