വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗീതം 133

യൗവന​കാ​ലത്ത്‌ യഹോ​വയെ ആരാധി​ക്കുക

യൗവന​കാ​ലത്ത്‌ യഹോ​വയെ ആരാധി​ക്കുക

(സഭാ​പ്ര​സം​ഗകൻ 12:1)

  1. 1. യാഹിൻ പ്രിയ​രായ മക്കൾ നമ്മൾ

    യൗവനം നൽക യഹോ​വ​യ്‌ക്കായ്‌ നാം.

    ദൈവ​മോ സ്‌നേ​ഹാൽ കാത്തീ​ടും നമ്മെ,

    ജീവനാ​ളെ​ല്ലാം അനു​ഗ്ര​ഹി​ക്കും.

  2. 2. മാനി​ക്കാം മാതാ​പി​താ​ക്കളെ നാം;

    ആഴമായ്‌ സ്‌നേ​ഹി​ക്കാം നാം അവരെ.

    ദൈവ​മാം യാഹി​ന്നും മനുഷ്യർക്കും

    പ്രിയ​രായ്‌ യൗവനം ധന്യമാ​ക്കാം.

  3. 3. യൗവന​ത്തിൽ നമ്മൾ യാഹെ ഓർക്കാം.

    ഏറട്ടെ സത്യത്തിൻ സ്‌നേഹം നമ്മിൽ.

    യാഹി​ന്നു​ള്ളം എന്നും മോദി​ക്കു​വാൻ

    ജീവിതം തൃപ്പാദെ അർപ്പി​ക്കാം നാം.